മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില; ടോട്ടനത്തിന് തോല്‍വി
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില; ടോട്ടനത്തിന് തോല്‍വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2020, 10:50 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഇന്നലെ നടന്ന രണ്ടു മത്സരങ്ങളില്‍ പ്രമുഖ ടീമുകള്‍ക്ക് നിരാശ. മാഞ്ചസ്റ്റല്‍ യുണൈറ്റഡിനെ 1-1ന് എവര്‍ട്ടണ്‍ തളച്ചപ്പോള്‍ ടോട്ടനത്തിനെ 3-2ന് വൂള്‍വ്‌സ് തോല്‍പ്പിച്ചു. ശനിയാഴ്‌ച നടന്ന മത്സരങ്ങളില്‍ ചെല്‍സിക്ക് സമനിലയും തോല്‍ക്കാതെ മുന്നേറിയ ലിവര്‍പൂളിന് പരാജയവും രുചിക്കേണ്ടിവന്നിരുന്നു.

മാഞ്ചസ്റ്ററിനെതിരെ കളിയുടെ മൂന്നാം മിനിറ്റില്‍ത്തന്നെ എവര്‍ട്ടണ്‍ ലീഡ് നേടി. ഡോമിനിക് കാള്‍വെര്‍ട്ട ലെവിനാണ് സ്റ്റാര്‍ ടീമിന്റെ ഗോള്‍വല കുലുക്കിയത്. കളിയുടെ 31-ാം മിനിറ്റില്‍ യുണൈറ്റഡിനായി ബ്രൂണോ ഫെര്‍ണാണ്ടസ് സമനില ഗോള്‍ നേടി.

രണ്ടാം മത്സരത്തില്‍ ടോട്ടനത്തിനെതിരെ വൂള്‍വ്‌സ് ശക്തമായ പോരാട്ടത്തിലൂടെയാണ് 3-2ന്റെ ജയം പിടിച്ചുവാങ്ങിയത്. പരസ്പരം ഗോളടിച്ച് മുന്നേറിയ ഇരുടീമുകളിലും അവസാന അവസരം മുതലാക്കിയും പ്രതിരോധം ശക്തമാക്കിയുമാണ്  അട്ടിമറി ടീമാണെന്ന് വൂള്‍വ്‌സ് തെളിയിച്ചത്. കളിയുടെ 13-ാം മിനിറ്റില്‍ സ്റ്റീവന്‍ ബെര്‍ഗ്വിന്‍ ടോട്ടനത്തിനായി ആദ്യ ഗോള്‍നേടി. എന്നാല്‍ 27-ാം മിനിറ്റില്‍ മാറ്റ് ഡോറട്ടി സമനില പിടിച്ചു. ആദ്യ പകുതി യുടെ അവസാന മിനിറ്റില്‍ സെര്‍ഗീ ഔറിയര്‍ടോട്ടനത്തിനെ 2-1ന് മുന്നിലെത്തിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ 57-ാം മിനിറ്റില്‍ വൂള്‍വ്‌സിനായി ഡീദോ ജോട്ടാ സമനില ഗോള്‍ നേടി. 73-ാം മിനിറ്റില്‍ റൗള്‍ ജിമിനെസ് ടോട്ടനത്തിനെ ഞെട്ടിച്ച് 3-2ന് വിജയഗോള്‍ നേടി.

ശനിയാഴ്ച ചെല്‍സിയെ 2-2ന് ബേണ്‍മൗത്ത് തളച്ചപ്പോള്‍ സ്വപ്‌നതുല്യമായ വിജയക്കുതിപ്പ് നടത്തിയ ലിവര്‍പൂളിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വാട്ട്‌ഫോര്‍ഡ് നാണം കെടുത്തി.

ShareTweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

Latest News

പാക് ഡ്രോണ്‍ ഭീഷണിക്ക് ഇന്ത്യയുടെ ഡിജിറ്റല്‍ കവചം; തദ്ദേശീയ ആന്റി-യുഎവി സംവിധാനത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി

പ്രധാനമന്ത്രി മോദിക്ക് ഔപചാരിക വ്യോമ സ്വീകരണം; എഫ്-16, സുഖോയ്-30 അകമ്പടി വൈറല്‍

അരൂരിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണ് ദമ്പതികൾക്ക് പരിക്ക്

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies