യൂറോപ്പാ ലീഗ് നടത്തുന്നത് അനാവശ്യ റിസ്‌ക് എടുക്കല്‍; ജീവിതത്തില്‍ ഫുട്‌ബോളിനേക്കാളും പ്രധാനപ്പെട്ട പലതുമുണ്ട്: വൂള്‍വ്‌സ് ക്ലബ്ബ്
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോപ്പാ ലീഗ് നടത്തുന്നത് അനാവശ്യ റിസ്‌ക് എടുക്കല്‍; ജീവിതത്തില്‍ ഫുട്‌ബോളിനേക്കാളും പ്രധാനപ്പെട്ട പലതുമുണ്ട്: വൂള്‍വ്‌സ് ക്ലബ്ബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2020, 01:20 pm IST
FacebookTwitterWhatsAppTelegram

ഗ്രീസ്സ്: യൂറോപ്പാ ലീഗിലെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കൊറോണാ കാലത്ത് അനാവശ്യ റിസ്‌ക് എടുക്കലാണെന്ന അവകാശവാദവുമായി വീണ്ടും ഇംഗ്ലീഷ് ക്ലബ്ബുകള്‍ രംഗത്ത്. വൂള്‍വ്‌സാണ് യൂറോപ്പാ ലീഗ് മത്സരങ്ങളിലെ ഒളിമ്പിയാക്കോസിലെ പോരാട്ടങ്ങള്‍ നടത്തരുതെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്. മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്താന്‍ ഉദ്ദേശിച്ചതെങ്കിലും താരങ്ങളുടെ യാത്ര ആരോഗ്യത്തെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് വൂള്‍വ്‌സ് ക്ലബ്ബ് പ്രതിനിധി നല്‍കുന്നത്.

ഒരാഴ്ച മുന്നേ വൂള്‍വ്‌സ്  യുവേഫയോട്  നടത്തിയ അഭ്യര്‍ത്ഥന നിരസിച്ചിരുന്നു.ഗ്രീസ്സില്‍ നടക്കാനിരിക്കുന്ന മറ്റ് മത്സരങ്ങളും നിലവില്‍ മാറ്റിവക്കുകയോ സ്ഥലം മാറ്റുകയോ വേണമെന്ന ആവശ്യമാണ് ക്ലബ്ബ് ഉന്നയിക്കുന്നത്. 1000 ടിക്കറ്റുകള്‍ വൂള്‍വ്‌സ് മത്സരത്തിനായി വില്‍ക്കുകയും ചെയ്തിരുന്നു.

‘ഫുട്‌ബോള്‍ മാത്രമല്ല ജീവിതത്തില്‍ പ്രധാനം. ഞങ്ങളുടെ ആരോഗ്യവും പൊതുസമൂഹ ത്തിന്‍രെ ആരോഗ്യവും ഒരു പോലെ ബാധകമാണ്. നിലവില്‍ ഞങ്ങളുടെ യാത്ര ഒരനാവശ്യ റിസ്‌ക് എടുക്കലാണ്. കളിക്കാര്‍ക്കൊപ്പം, പരിശീലകരും മറ്റ് സഹപ്രവര്‍ത്തകരും പലരുടേ യും കുടുംബങ്ങളും യാത്രചെയ്യേണ്ടിവരുന്നത് വലിയ പ്രശ്‌നം ഉണ്ടാക്കും.’ വൂള്‍വ്‌സ് പ്രതിനിധി അറിയിച്ചു.

ഇതിനിടെ യൂറോപ്പാ ലീഗിലെ പ്രമുഖ ക്ലബ്ബുകളായ നോട്ടിംഹാം ഫോറസ്റ്റ്, ഒളിമ്പിയാക്കോസ് എന്നീ ക്ലബ്ബുകളുടെ ഉടമയായ ഇവാന്‍ഞ്ചെലോസ് മാറിനാക്കിസിനെ കൊറോണ ബാധ കാരണം ആശുപത്രിയിലാക്കി.

Share44TweetSendShare

More News from this section

ബലോഗന്റെ വിലക്ക് നീക്കിയ ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം; ലോകകപ്പ് പ്രീക്വാര്‍ട്ടറിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിവാദം

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

Latest News

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വച്ച് ലഹരി വില്‍പ്പന; 4.740 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

സ്പായിൽ ഭീഷണിപ്പെടുത്തിയെന്ന പരാതി; കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies