രഞ്ജി ട്രോഫി ഫൈനല്‍ സമനിലയില്‍; ഒന്നാം ഇന്നിംഗ്‌സ് ലീഡില്‍ ബംഗാളിനെ മറികടന്ന് സൗരാഷ്ട്ര ജേതാക്കള്‍
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രഞ്ജി ട്രോഫി ഫൈനല്‍ സമനിലയില്‍; ഒന്നാം ഇന്നിംഗ്‌സ് ലീഡില്‍ ബംഗാളിനെ മറികടന്ന് സൗരാഷ്‌ട്ര ജേതാക്കള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2020, 03:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ഫൈനലില്‍ ബംഗാളിനെ മുട്ടുകുത്തിച്ച് സൗരാഷ്‌ട്ര ജേതാക്കള്‍. മത്സരം സമനിലയിലായതോടെ ഒന്നാം ഇന്നിംഗ്‌സിന്റെ ലീഡാണ് സൗരാഷ്‌ട്രക്ക് തുണയായത്. ഇതോടെ ചരിത്രത്തിലാദ്യമായി സൗരാഷ്‌ട്ര രഞ്ജി ട്രോഫിയില്‍ ജേതാക്കളായി.

ഒന്നാം ഇന്നിംഗ്‌സില്‍ സൗരാഷ്‌ട്ര 425 റണ്‍സ് കുറിച്ചിരുന്നു. മറുപടി ബാറ്റിംഗില്‍ ബംഗാളിന് 381 റണ്‍സെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സില്‍ സൗരാഷ്‌ട്ര 4 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയില്‍ കളി അവസാനിച്ചതോടെയാണ് സൗരാഷ്‌ട്ര വിജയികളായത്. ഒന്നാം ഇന്നിംഗ്‌സില്‍ നേടിയ 44 റണ്‍സ് ലീഡിന്റെ ആനുകൂല്യത്തില്‍ 149 റണ്‍സായിരുന്നു സൗരാഷ്‌ട്രയുടെ മൊത്തം ലീഡ്.

ഒന്നാം ഇന്നിംഗ്‌സില്‍ അര്‍പിത് വാസവദ(106)യുടെ സെഞ്ച്വറി പ്രകടനമാണ് സൗരാഷ്‌ട്രക്കു മികച്ച സ്‌കോര്‍ സമ്മാനിച്ചത്.അവി ബരോട്ട്, ചേതേശ്വര്‍ പൂജാര എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. നേരത്തെ, ഗുജറാത്തിനെ പരാജയപ്പെടുത്തിയാണ് സൗരാഷ്‌ട്ര ഫൈനലിലേക്ക് യോഗ്യത നേടിയത്. രണ്ട് ഇന്നിംഗ്‌സുകളിലുമായി 10 വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ ജയദേവ് ഉനദ്കട്ടിന്റെ തകര്‍പ്പന്‍ പ്രകടനമാണ് സൗരാഷ്‌ട്രക്ക് ഫൈനലിലേക്ക് യോഗ്യത നേടിക്കൊടുത്തത്.

Share52TweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

Latest News

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

സ്പായിൽ ഭീഷണിപ്പെടുത്തിയെന്ന പരാതി; കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies