ട്രെയിനിറങ്ങി നടക്കുകയായിരുന്നു ; പെട്ടെന്നാണ് പുറകിൽ നിന്നൊരു കൈ നീണ്ടു വന്ന് ഉപദ്രവിച്ചത് ; അങ്ങനെ വെറുതെ വിടാൻ ഞാൻ തയ്യാറല്ലായിരുന്നു - പീഡനശ്രമം ചെറുത്ത പെൺകുട്ടിയുടെ ധീരതയെ പ്രശംസിച്ച് പൊലീസ് ; കയ്യടിച്ച് സോഷ്യൽ മീഡിയ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെയിനിറങ്ങി നടക്കുകയായിരുന്നു ; പെട്ടെന്നാണ് പുറകിൽ നിന്നൊരു കൈ നീണ്ടു വന്ന് ഉപദ്രവിച്ചത് ; അങ്ങനെ വെറുതെ വിടാൻ ഞാൻ തയ്യാറല്ലായിരുന്നു – പീഡനശ്രമം ചെറുത്ത പെൺകുട്ടിയുടെ ധീരതയെ പ്രശംസിച്ച് പൊലീസ് ; കയ്യടിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2020, 06:12 pm IST
FacebookTwitterWhatsAppTelegram

ഗുഡ്ഗാവിൽ ട്രെയിനിറങ്ങി നടക്കുമ്പോഴാണ് അതുണ്ടായത്. ഒരു കൈ പുറക് ഭാഗത്ത് കുത്തിപ്പിടിച്ചു. ട്രെയിനികളിൽ സ്ഥിരമായി യാത്ര ചെയ്യുന്നയാളായത് കൊണ്ട് പെട്ടെന്ന് കാര്യം മനസ്സിലായി. സോഫ്റ്റ് ബോൾ കളിക്കാരിയായതാണ് ഗുണമായത്. അപ്പോൾ തന്നെ കയ്യിൽ കയറിപ്പിടിച്ചു. സഹായത്തിനായി വിളിച്ചു കൂവി. കാരണം അയാൾ ഒരു ബലിഷ്ഠകായനായിരുന്നു. പെൺകുട്ടി ഓർത്തെടുത്തു.

ഞാൻ അയാളെ ഉന്തിത്തള്ളി റെയിൽവേ പൊലീസ് സ്റ്റേഷനടുത്തേക്കെത്തിച്ചു. അയാൾ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. പെട്ടെന്ന് തന്നെ സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാർ ഓടിവന്ന് അയാളെ പിടികൂടി. മാഡം ഇയാളെ നേരത്തെ രണ്ടു പ്രാവശ്യം പിടികൂടിയതാണ്. പക്ഷേ ആ പെൺകുട്ടികൾ പരാതി നൽകാനുള്ള ധൈര്യം കാണിച്ചില്ല. നിങ്ങളെങ്കിലും ആ ധൈര്യം കാണിക്കണമെന്ന് അവർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അയാൾ ഉപദ്രവിക്കുന്നത് വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു.

അപ്പോൾ തന്നെ അമ്മയെ വിളിച്ചു. ഞങ്ങൾ രണ്ടു പേരും പൊലീസിനൊപ്പം ബോറിവാലി പൊലീസ് സ്റ്റേഷനിലെത്തി പരാതി കൊടുത്തു. അയാളെ രാത്രിതന്നെ റിമാൻഡ് ചെയ്ത് ജയിലിലാക്കി. പൊലീസുകാർ ഞങ്ങളെ അഭിനന്ദിച്ചു. വീട്ടിലേക്കുള്ള വഴിയിൽ അമ്മയും . അമ്മ എന്നിൽ അഭിമാനിക്കുന്നു എന്ന് പറഞ്ഞു. കുറച്ചു ദിവസത്തിനു ശേഷം അയാളുടെ മകൾ വിളിച്ചു. അവർക്കു വേണ്ടി ആ പരാതി പിൻവലിക്കണമെന്ന് പറഞ്ഞു. നിങ്ങൾക്ക് വേണ്ടി കൂടിയാണ് ഞാൻ പരാതി നൽകിയത്. അത് മനസ്സിലാക്കൂ എന്ന് പറഞ്ഞ് ഫോൺ വെച്ചു.

പ്രശ്നങ്ങളുണ്ടായാൽ അത് നേരിടാൻ പെൺകുട്ടികളെ സഹായിക്കുന്ന നിയമങ്ങൾ ഇവിടെ ഉണ്ട്. നമ്മളത് ഉപയോഗപ്പെടുത്തുക. പരാതി നൽകുക. അതല്ലാതെ പേടിച്ച് മാറിയാൽ അത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനേ സഹായിക്കൂ. പെൺകുട്ടി പറഞ്ഞ് നിർത്തി.

സമൂഹമാദ്ധ്യമങ്ങൾ പെൺകുട്ടി താരമായിക്കഴിഞ്ഞു. കൃത്യസമയത്ത് ഉചിതമായി പ്രതികരിച്ചതിന് നിരവധി അഭിനന്ദനങ്ങളാണ് പെൺകുട്ടിക്ക് ലഭിക്കുന്നത്.

Share388TweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies