വലന്‍സിയാ ഫുട്‌ബോള്‍ ക്ലബ്ബിന്റെ 35 പേര്‍ക്കും കോവിഡ്-19 ബാധ
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

വലന്‍സിയാ ഫുട്‌ബോള്‍ ക്ലബ്ബിന്റെ 35 പേര്‍ക്കും കോവിഡ്-19 ബാധ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2020, 06:20 pm IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗിലെ ശക്തരായ വലന്‍സിയ ക്ലബ്ബിന്റെ കായികതാരങ്ങളും മറ്റ് ക്ലബ്ബ് അധികൃതര്‍ക്കും കോവിഡ്-19 ബാധ സ്ഥിരീകരിച്ചു. ആകെ 35 പേര്‍ക്കാണ് അണുബാധ സ്ഥിരീകരിച്ചത്. എല്ലാവരും ആരോഗ്യവകുപ്പിന്റെ കീഴില്‍ ചികിത്സയിലേക്ക് പോകാന്‍ ക്ലബ്ബ് കളിക്കാരോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

നിരവധി പേരെ പരിശോധനക്ക് തങ്ങള്‍ വിധേയരാക്കി. മുന്നേ രോഗലക്ഷണം കണ്ടവരെ വീടുകളില്‍ത്തന്നെ തുടരാനാണ് നിശ്ചയിച്ചത്. ആരോഗ്യവകുപ്പിന്റെ പരിശോധനാ ഫലം വരുന്ന മുറക്ക് പരിശീലന പരിപാടികള്‍ തുടരണോ വേണ്ടയോ എന്ന്  തീരുമാനിക്കും’ വലന്‍സിയ അധികൃതര്‍ കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പിലൂടെ നല്‍കിയ വിവരം ഇതായിരുന്നു.

ശക്തമായ നിരീക്ഷണങ്ങളും പരിശോധനകള്‍ക്കും ശേഷമാണ് കഴിഞ്ഞ മാസം 19-ാം തിയതി ഇറ്റലിയിലെ മിലാനില്‍ അത്‌ലാന്റക്കെതിരെ വലന്‍സിയ യുവേഫാ ചാമ്പ്യന്‍സ് ലീഗ് കളിക്കാനിറങ്ങിയത്. ക്ലബ്ബംഗങ്ങളും എതിര്‍ ക്ലബ്ബിന്റെ താരങ്ങളുമെല്ലാം പരമാവധി അകലം പാലിക്കുകയും മുന്‍കരുതലെടുക്കുകയും ചെയ്തിട്ടും തങ്ങളുടെ 35 പേര്‍ക്ക് കോവിഡ്-19 പോസിറ്റീവായത് അത്ഭുതപ്പെടുത്തുന്നതായി വലന്‍സിയ അധികൃതര്‍ പറഞ്ഞു.

ഇതിനിടെ ഇറ്റലിയുടെ ലീഗായ ലാ ലീഗയുടെ കോവിഡ്-19 ബാധിതനായ ആദ്യതാരമായി അര്‍ജ്ജന്റീന താരം ഇക്വിയല്‍ ഗാരായ് മാറി.’ 2020 താന്‍ ക്ലബ്ബിനായി വേണ്ട രീതിയിലല്ല കളിച്ചത്. ഇപ്പോള്‍ കോവിഡ്-19നും പിടിപെട്ടിരിക്കുന്നു. നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. എന്നാലും നിരീക്ഷണത്തിലാണ്.’ ഗാരായ് പറഞ്ഞു.

Share77TweetSendShare

More News from this section

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

‘എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി; എന്റെ അന്താരാഷ്‌ട്ര യാത്ര ഇവിടെ അവസാനിക്കുകയാണ്; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

Latest News

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

സ്പായിൽ ഭീഷണിപ്പെടുത്തിയെന്ന പരാതി; കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies