യുവന്റസ് താരം ബ്ലെയ്‌സ് മറ്റിയൂഡിക്കും കോവിഡ്19
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യുവന്റസ് താരം ബ്ലെയ്‌സ് മറ്റിയൂഡിക്കും കോവിഡ്19

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2020, 09:34 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: യുവന്റസിന്റെ ഫ്രഞ്ച് ഫുട്‌ബോള്‍ താരം ബ്ലെയ്‌സ് മറ്റിയൂഡിക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധിതനാകുന്ന രണ്ടാമത്തെ യുവന്റസ് താരമാണ് ബ്ലെയ്‌സ്. കഴിഞ്ഞ ദിവസം യുവന്റസിന്റെ തന്നെ താരം ഡാനിയല്‍ റുഗാനിക്ക് കോവിഡ്19 സ്ഥിരീകരിച്ചിരുന്നു. സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിറ്റിയാനോ റൊണാള്‍ഡോയുടെ ടീമാണ് യുവന്റസ്. എല്ലാ കളികളിലും ഇവരെല്ലാം ഒരുമിച്ചുണ്ടായിരുന്നു എന്നതും ഫുട്‌ബോള്‍ ആരാധകരെ ആശങ്കയിലാഴുത്തുന്നുണ്ട്. ക്രിസ്റ്റിയാനോക്ക് ഇതുവരെ രോഗലക്ഷണങ്ങളൊന്നുമില്ല. യുവന്റസിലെ രണ്ടാമത്തെ ആള്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്കൊപ്പം കളിക്കുകയും ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തവരെ നിരീക്ഷിക്കുന്ന കാര്യത്തില്‍ ക്ലബ്ബ് അധികൃതര്‍ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.

കോവിഡ്19 ലക്ഷണങ്ങളോടെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. കോവിഡ്19 ബാധിതനാകുന്ന രണ്ടാമത്തെ യുവന്റസ് താരമാണ് മറ്റിയൂഡി. നേരത്തെ യുവന്റസ് പ്രതിരോധ താരം ഡാനിയേല്‍ റുഗാനിക്ക് കോവിഡ്19 സ്ഥിരീകരിച്ചിരുന്നു. 32 കാരനായ മറ്റിയൂഡി യുവന്റസില്‍ ഈ സീസണിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 31 മത്സരങ്ങളില്‍ പങ്കെടുത്തു കഴിഞ്ഞു. 2018ലെ ലോകകപ്പ് നേട്ടത്തില്‍ ഫ്രാന്‍സ് ടീമിലെ നിറസാന്നിദ്ധ്യമായിരുന്നു മറ്റിയൂഡ്ി. 2017ലാണ് മറ്റിയൂഡി യുവന്റസുമായി കരാര്‍ ഒപ്പിട്ടത്. അതേ സമയം കോവിഡ്19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകഫുട്‌ബോളിലെ ആവേശമായ യൂറോ കപ്പും കോപ്പാ അമേരിക്കയും മാറ്റിവക്കാന്‍ ഇന്നലെ തീരുമാനമായി. യൂറോകപ്പ് ഫുട്‌ബോള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിയപ്പോള്‍ കോപ്പ അമേരിക്കയും 2021ലേക്ക് മാറ്റി.

Share84TweetSendShare

More News from this section

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

‘എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി; എന്റെ അന്താരാഷ്‌ട്ര യാത്ര ഇവിടെ അവസാനിക്കുകയാണ്; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

Latest News

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

ഓച്ചിറയിൽ ബസും കാറും കൂട്ടിയിടിച്ചു; 27കാരി മരിച്ചു, രണ്ടുവയസ്സുകാരിയുടെ നില ഗുരുതരം

ലൈൻ മാറ്റുന്നതിനിടെ അപകടം; പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ലൈൻമാൻ മരിച്ചു

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

സ്പായിൽ ഭീഷണിപ്പെടുത്തിയെന്ന പരാതി; കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies