ബാനര്‍ജി തനിക്ക് പിതൃതുല്യന്‍; ഏറ്റവും മികച്ച പ്രകടനങ്ങള്‍ അദ്ദേഹത്തിന് കീഴില്‍: ബയ്ചൂംഗ് ബൂട്ടിയ
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബാനര്‍ജി തനിക്ക് പിതൃതുല്യന്‍; ഏറ്റവും മികച്ച പ്രകടനങ്ങള്‍ അദ്ദേഹത്തിന് കീഴില്‍: ബയ്ചൂംഗ് ബൂട്ടിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2020, 05:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി.കെ.ബാനര്‍ജി തനിക്ക് പിതൃതുല്യ നായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബയ്ചൂംഗ് ബൂട്ടിയ . അദ്ദേഹത്തിന് കീഴില്‍ കളിക്കാന്‍ കഴിഞ്ഞത്  ഭാഗ്യമാണെന്നും പറഞ്ഞ ബൂട്ടിയ തന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ അദ്ദേഹം പരിശീലകനായിരിക്കേയായിരുന്നെന്നും ഓര്‍മ്മിച്ചു.

കൊല്‍ക്കത്തയില്‍ ഇന്നാണ് പി.കെ.ബാനര്‍ജി എന്ന ഫുട്‌ബോള്‍ ഇതിഹാസം അന്തരിച്ചത്. ബാനര്‍ജിയുടെ കഴിവുകള്‍ നേരിട്ടനുഭവിച്ച അനുഭവം ലോക ഫുട്‌ബോള്‍ ഇതിഹാസം പെലെ പോലും പലപ്പോഴും പരാമര്‍ശിച്ചിരുന്നു. 1997 ഫെഡറേഷന്‍ കപ്പില്‍ ബാനര്‍ജിയുടെ ഈസ്റ്റ് ബംഗാള്‍ ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് മോഗന്‍ ബഗാനെ തകര്‍ത്തത്. അന്ന് ഒന്നര ലക്ഷം കാണികള്‍ക്ക് മുന്നില്‍ തനിക്ക് ഹാട്രിക് നേട്ടം കൊയ്യാനായത് ബാനര്‍ജിയുടെ ശക്തമായ പ്രേരണമൂലമാണെന്നും ബൂട്ടിയ വ്യക്തമാക്കി.

‘എന്റെ ഏറ്റവും മികച്ച പ്രകടനം അദ്ദേഹത്തിന്റെ കീഴിലായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന് ഒരു തീരാ നഷ്ടമാണ് പി.കെ.ബാനര്‍ജിയുടെ ദേഹവിയോഗം. ഇന്ത്യ കണ്ട ഏറ്റവും മികച്ച താരവും പരിശീലകനും ബാനര്‍ജിയായിരുന്നു’ ബൂട്ടിയ അനുസ്മരിച്ചു.

ShareTweetSendShare

More News from this section

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

‘എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി; എന്റെ അന്താരാഷ്‌ട്ര യാത്ര ഇവിടെ അവസാനിക്കുകയാണ്; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

Latest News

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകൾ അന്വേഷിക്കും; രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് ; വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രി

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies