ലോകകപ്പ് ക്രിക്കറ്റില്‍ ഗാംഗുലി ഇന്നേ ദിവസം ചരിത്രനേട്ടത്തിന്റേത് ; നോക്കൗട്ട് ഘട്ടത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകകപ്പ് ക്രിക്കറ്റില്‍ ഗാംഗുലി ഇന്നേ ദിവസം ചരിത്രനേട്ടത്തിന്റേത് ; നോക്കൗട്ട് ഘട്ടത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2020, 08:43 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിനെ വേറിട്ട പോരാട്ട വീര്യം നല്‍കിയ സൗരവ് ഗാംഗുലിക്ക് ഇന്ന് ചരിത്ര ദിനം. ഇന്നേ ദിവസമാണ് 2003ലെ ലോകകപ്പ് ക്രിക്കറ്റില്‍ ചരിത്ര നേട്ടത്തിന്റ ഓര്‍മ്മദിനമായി മാറുന്നത്. 2003ലെ ലോകകപ്പ് ക്രിക്കറ്റിലെ നോക്കൗട്ട് മത്സരത്തില്‍ ആദ്യമായി സെഞ്ച്വറി നേട്ടം കൈവരിച്ച ദിനമാണിത്. ആദ്യമായാണ് അന്നേ ദിവസം ഒരു ഇന്ത്യന്‍ താരം സെഞ്ച്വറി നേട്ടം കരസ്ഥമാക്കിയത.

അതേ വര്‍ഷം വിദേശത്തും വെന്നിക്കൊടി പാറിച്ചാണ് ഗാംഗുലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ നീലക്കുപ്പായത്തില്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഇന്ത്യന്‍ യുവനിരക്ക് ശക്തമായ പിന്തുണ നല്‍കിയ ക്യാപ്റ്റനാണ് ഗാംഗുലി എന്ന കൊല്‍ക്കത്തയുടെ രാജകുമാരന്‍. സെമി യില്‍ കെനിയക്കെതിരെയാണ് ഗാംഗുലി സെഞ്ച്വറി നേടി ടീമിനെ ഫൈനലിലെത്തിച്ചത്.

ഡര്‍ബനിലെ കിംഗ്‌സ്‌മെഡില്‍ ടോസ്സ് നേടിയ ഇന്ത്യക്കായി ഓപ്പണര്‍മാരായ സെവാഗും സച്ചിനും 74 റണ്‍സ് ചേര്‍ത്തു. 33 റണ്‍സെടുത്ത സെവാഗ് മടങ്ങിയ ശേഷമെത്തിയ ഗാംഗുലി സച്ചിനൊപ്പം(83) 103 റണ്‍സ് ആദ്യമേ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നാണ് 111 റണ്‍സെന്ന തന്റെ വ്യക്തി ഗത നേട്ടത്തോടെ ടീമിനെ 4ന് 270 എന്ന നിലയില്‍ എത്തിച്ചത്. അഞ്ചു ഫോറും അഞ്ച് സിക്‌സറുകളുമടക്കമാണ് ഗാംഗുലി 111 എടുത്തത്. ഫൈനലില്‍ ആ വര്‍ഷം ഇന്ത്യ കിരീടം കൈവിട്ടത് ഓസ്‌ട്രേലിയക്കെതിരെയാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമ്പോള്‍ ഗാംഗുലി ഏകദിനങ്ങളില്‍ 11363 റണ്‍സും ടെസ്റ്റില്‍ 7212 റണ്‍സുമാണ് നേടിയത്.

ShareTweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

Latest News

തപസ്യ കലാസാഹിത്യ വേദി: വിജയകൃഷ്ണൻ സംസ്ഥാന അധ്യക്ഷൻ; എം. സതീശൻ ജനറൽ സെക്രട്ടറി

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകൾ അന്വേഷിക്കും; രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് ; വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രി

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies