ഒഡീഷ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2026, 06:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍ ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നാല് പുതിയ ട്രെയിനുകള്‍ക്ക് തുടക്കമിട്ടു. നാന്ദേഡ്‌ലോക്മാന്യ തിലക് ടെര്‍മിനസ് എക്‌സ്പ്രസ്, നാന്ദേഡ്ടനക്പൂര്‍ എക്‌സ്പ്രസ്, പുരികൊരാപുട്ട് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തതോടൊപ്പം ബ്രഹ്‌മപുരംസൂരത്ത് (ഉധ്‌ന) അമൃത് ഭാരത് എക്‌സ്പ്രസും വൈകിട്ട് സര്‍വീസ് ആരംഭിക്കും.

നാന്ദേഡ്എല്‍ടിടി എക്‌സ്പ്രസ് മഹാരാഷ്‌ട്രയിലെ നാന്ദേഡ്, ഹിംഗോളി, വാഷിം, അകോല, ബുല്‍ധാന, ജല്‍ഗാവ്, നാസിക്, താനെ, മുംബൈ നഗരപരിസരം എന്നിവിടങ്ങളിലെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും. പൂര്‍ണ, ബസ്മത്, ഹിംഗോളി ഡെക്കന്‍, വാഷിം, അകോല, മല്‍കാപൂര്‍, ഭുസാവല്‍, ചാലിസ്ഗാവ്, മന്മാഡ്, നാസിക് റോഡ്, ഇഗത്പുരി, കല്യാണ്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ ട്രെയിന് സ്റ്റോപ്പുണ്ടാകും.

നാന്ദേഡ്ടനക്പൂര്‍ എക്‌സ്പ്രസ് ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ സര്‍വീസാണ്. പിലിഭിത്, ഇസ്സത്നഗര്‍, ബറേലി, ബദൗണ്‍, കാസ്ഗഞ്ച്, മഥുര, ആഗ്ര, ധോല്‍പൂര്‍, ഗ്വാളിയര്‍, ഝാന്‍സി, ലളിത്പുര്‍, ബീന, റാണി കമലാപതി ഭോപ്പാല്‍, ഇതാര്‍സി, ഖണ്ഡ്വ, മല്‍കാപൂര്‍, അകോല, വാഷിം, ഹിംഗോളി, ബസ്മത്, പൂര്‍ണ എന്നിവിടങ്ങളില്‍ ട്രെയിന്‍ നിര്‍ത്തും.

പുരികൊരാപുട്ട് എക്‌സ്പ്രസ് ഒഡീഷയുടെ തീരപ്രദേശത്തെയും ദക്ഷിണ ഒഡീഷയെയും നേരിട്ട് ബന്ധിപ്പിക്കുന്ന സര്‍വീസാണ്. ഖുര്‍ദ റോഡ്, ഭുവനേശ്വര്‍, അങ്കുല്‍, സംഭല്‍പുര്‍, ബോലാംഗിര്‍, ദമന്‍ജോഡി, ലക്ഷ്മിപുര്‍ റോഡ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളില്‍ ട്രെയിന് സ്റ്റോപ്പുണ്ടാകും. ഇതിന് പുറമെ ബ്രഹ്‌മപുരംസൂരത്ത് (ഉധ്‌ന) അമൃത് ഭാരത് എക്‌സ്പ്രസ് വൈകിട്ട് ഫ്‌ലാഗ് ഓഫ് ചെയ്യും. ദക്ഷിണ ഒഡീഷയെയും ഗുജറാത്തിനെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഈ ട്രെയിന്‍ പശ്ചിമ ഇന്ത്യയിലേക്കുള്ള ദീര്‍ഘദൂര യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Tags: indian railwayashwini vyshnavfour new trains
ShareTweetSendShare

More News from this section

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

കാരയ്‌ക്കലിൽ നിന്ന് ശ്രീലങ്കയിലേക്ക് വിഗ്രഹങ്ങൾ കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

മാട്രിമോണിയൽ സൈറ്റിലെ പ്രൊഫൈലിൽ കോടീശ്വരനായ ഹോട്ടലുടമ; വിവാഹവാഗ്ദാനം നൽകി പീഡനം; 41 ലക്ഷം തട്ടികടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

പഴനി ക്ഷേത്രത്തിൽ റോപ്പ്‌വേയാത്രയ്‌ക്കും , പൂജകൾക്കും ഓൺലൈൻ ബുക്കിംഗ് സംവിധാനം ഇന്ന് മുതൽ നിലവിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പൊലീസ് എസ്‌ഐ അറസ്റ്റിൽ

Latest News

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകൾ അന്വേഷിക്കും; രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് ; വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രി

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

വിലക്കുറവില്‍ വില്ലനായി ‘ബുള്ളറ്റ് മുട്ട’; ഗുണനിലവാരമില്ലാത്ത മുട്ടകളുടെ വ്യാപനം, ആരോഗ്യഭീഷണി ഉയരുന്നു

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies