കൊറോണ: മുന്‍ റയല്‍ മാഡ്രിഡ് പ്രസിഡന്റ് ലോറെന്‍സ് സാന്‍സ് ഡയസ് അന്തരിച്ചു
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കൊറോണ: മുന്‍ റയല്‍ മാഡ്രിഡ് പ്രസിഡന്റ് ലോറെന്‍സ് സാന്‍സ് ഡയസ് അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2020, 11:46 am IST
Facebook
Twitter
WhatsAppTelegram

മാഡ്രിഡ്: കൊറോണ ബാധയില്‍ ഫുട്‌ബോള്‍ രംഗത്തെ ആദ്യ മരണം സ്‌പെയിനില്‍ നിന്ന്. റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡന്റ് ലോറന്‍സ് സാന്‍സ് ഡയസാണ് കൊറോണാ ബാധിതനായി മരണത്തിന് കീഴടങ്ങിയിട്ടുള്ളത്. തന്റെ 76-ാം വയസ്സിലാണ് ഡയസ് അന്തരിച്ചത്. സ്പാനിഷ് ലീഗിലെ വമ്പന്‍ ക്ലബ്ബായ റയലിന്റെ നേതൃസ്ഥാനത്ത് 1995 മുതല്‍ 2000 വരെ അഞ്ചുവര്‍ഷം ഡയസ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നു.

രണ്ടുതവണ ക്ലബ്ബ് ചാമ്പ്യന്‍സ് ലീഗ് നേടിയത് ഡയസിന്റെ കാലയളവിലാണ്. മകന്‍ ലോറന്‍സ് സാന്‍സ് ജൂനിയറാണ് മരണവിവരം ലോകത്തെ അറിയിച്ചത്. അച്ഛന്റെ കളിത്തട്ടില്‍ നിന്ന് തികച്ചും വ്യത്യസ്തമായി ബാസ്‌ക്കറ്റ്‌ബോള്‍ രംഗത്താണ് സാന്‍സ് ജൂനിയര്‍ കളിക്കുന്നത്. സ്‌പെയിനില്‍ നിലവില്‍ 1400നടുത്ത് ആളുകള്‍ കൊറോണ ബാധയേറ്റ് മരിച്ചവരില്‍ ഡയസും ഉള്‍പ്പെട്ടു. മാഡ്രിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നിലവില്‍ മാഡ്രിഡ് ക്ലബ്ബംഗങ്ങളായ സെര്‍ജിയോ റാമോസും മറ്റ് ടീമംഗങ്ങളും നിര്‍ബന്ധിത ക്വാറന്റൈനില്‍ വീടുകളിലാണ്. അകലെയിരുന്ന് തങ്ങളുടെ അധ്യക്ഷന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനേ സാധിക്കുന്നുള്ളു എന്ന കടുത്ത ദുഖത്തിലുമാണ് എല്ലാ ടീമംഗങ്ങളും.

Share233
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies