ക്രിക്കറ്റിലെ ഓസ്ട്രേലിയൻ ചതിപ്രയോഗത്തിന് രണ്ട് വയസ്സ്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്രിക്കറ്റിലെ ഓസ്ട്രേലിയൻ ചതിപ്രയോഗത്തിന് രണ്ട് വയസ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2020, 02:39 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി : ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ ഭാവിയെത്തന്നെ ചോദ്യചിഹ്നമാക്കിയ ദിവസമായിരുന്നു ഇന്ന് . 2018 മാർച്ച് 24 നാണ് ക്രിക്കറ്റിലെ ഒരു ഓസ്‌ടേലിയൻ ചതിപ്രയോഗം കാമറകണ്ണുകൾ ഒപ്പിയെടുത്തത്. ബൗളർ പന്തെറിയും മുന്നേ അന്നത്തെ ഓസ്‌ടേലിയൻ നായകൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും പന്ത് സാൻഡ്‌പേപ്പർ ഉപയോഗിച്ച് ചുരണ്ടുകയായിരുന്നു . കേപ്പ് ടൗണിൽ ദക്ഷിണാഫ്രിക്കക്കെതിരെ മൂന്നാം ടെസ്റ്റിലാണ് വിവാദ സംഭവം നടന്നത് . കാമറൂൺ ബാൻക്രോഫ്റ് എന്ന ബൗളർ പന്തെറിയാൻ പോകുന്നതിനിടെ മഞ്ഞ നിറത്തിലുള്ള എന്തോ ഒരു പേപ്പർ പാൻറ്സിനകത്തു ഒളിപ്പിക്കുന്നതായി ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഭവം വിവാദമായതാണ് .

ക്രിക്കറ്റ് ബോളിന്റെ വശം പരുപരുത്തതായാൽ അത് വേഗതയേയും ദിശയെയും പന്തിന്റെ വായുവിലെ നീക്കത്തിനെയും കാര്യമായി സ്വാധീനിക്കും. ഇത് സ്വാഭാവികമായി പന്ത് പഴകുമ്പോൾ ഉണ്ടാകേണ്ട തിനെയാണ് ഇരുവരും കൃത്രിമമായി പരുക്കനാക്കാൻ നോക്കിയത് .

ഓസ്‌ട്രേലിയൻ ടീം അറിഞ്ഞുകൊണ്ടാണ് അതിനു കൂട്ടുനിന്നതെന്ന് സ്മിത്തും കാമറൂണും തുറന്നു പറഞ്ഞതോടെ സംഭവം കൂടുതൽ ഗുരുതരമായി. സ്മിത്തും വാർണറും നായകനും ഉപനായകനു മായിരുന്നതിനാലും വാർണറാണ് തന്ത്രങ്ങൾ മെനഞ്ഞതെന്നും പുറത്തുവന്നതോടെ ഇരുവരെയും അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും ഒരു വർഷത്തേക്ക് വിലക്കി .ബാങ്ക്രോഫ്ടിനെ 9 മാസത്തേക്കും വിലക്കി .

ദക്ഷിണാഫ്രിക്കക്കെതിരെ അതിനു മുമ്പ് ഡർബൻ ടെസ്റ്റിൽ ഡി കോക്കും വാർണറും തമ്മിൽ ഉണ്ടായ ഉരസലിന്റെ പശ്ചാത്തലത്തിൽ വിഷയം കൂടുതൽ കത്തി. പതിവുപോലെ ഇംഗ്ലീഷ് ക്രിക്കറ്റ് ആരാധകർ ഇതേ വിഷയം വാർണറെയും സ്മിത്തിനെയും കളിയാക്കാനായും ആത്മവിശ്വാസം കെടുത്താനായും ഉപയോഗിക്കുന്നുമുണ്ട് . എന്നാൽ കഴിഞ്ഞ ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടിയാണ് വാർണർ തിരിച്ചുവരവ് ഗംഭീരമാക്കിയത് . സ്മിത ആകട്ടെ ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി തകർപ്പൻ ഫോമിൽ തുടരുകയുമാണ് .

Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies