മാരക്കാന സ്റ്റേഡിയം ഇനി താല്‍ക്കാലിക ആശുപത്രി
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മാരക്കാന സ്റ്റേഡിയം ഇനി താല്‍ക്കാലിക ആശുപത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2020, 12:16 pm IST
FacebookTwitterWhatsAppTelegram

റിയോ ഡി ജനീറോ: ലോക ഫുട്‌ബോളിന്റെ കളിത്തൊട്ടിലെന്നറിയപ്പെടുന്ന ബ്രസീലിലെ
മാരക്കാന സ്റ്റേഡിയം താല്‍ക്കാലിക ആശുപത്രിയായി. രാജ്യത്ത് വിവിധ മേഖലകളിലായി കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതാണ് വലിയ പൊതു സ്ഥലങ്ങളില്‍ ആശുപത്രികള്‍ സജ്ജീകരിക്കാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കിയത്.

വൈദ്യുതിയും വെള്ളവും അടക്കം എല്ലാ സൗകര്യങ്ങളുമുള്ള സ്റ്റേഡിയത്തിന്റെ കാര്‍ പാര്‍ക്കിംഗ് പ്രദേശമടക്കം ആയിരക്കണക്കിന് രോഗികളെ കിടത്താന്‍ പാകത്തിന് സജ്ജമാ ക്കികഴിഞ്ഞു. നിലവില്‍ ബ്രസീലിലെ പ്രമുഖ താരങ്ങളടക്കം കൊറോണ പ്രതിരോധ പ്രവര്‍ ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായവും പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു.

സര്‍ക്കാര്‍ കണക്കനുസരിച്ച് കൊറോണ ബാധിതര്‍ ബ്രസീലില്‍ 2900 കടന്നു. മരണസംഖ്യ 77 പേരിലെത്തി നില്‍ക്കുകയുമാണ്. പ്രമുഖ നേതാവായ ജെയിര്‍ ബോല്‍സൊണാരോ അടക്കം രോഗബാധയെ വേണ്ടത്ര ഗൗരവത്തില്ല കാണുന്നതെന്ന രാഷ്‌ട്രീയ പ്രതിസന്ധിയും ബ്രസീലി ലുണ്ട്. നിലവില്‍ ലോക് ഡൗണിനെതിരെ ശക്തമായി വാദിക്കുന്ന നേതാവാണ് ജെയിര്‍.

റിയോയിലെ മാരക്കാന സ്‌റ്റേഡിയം 2014 ഫിഫ ലോകകപ്പിന്റെ ഫൈനലിനും 2016ലെ ഒളിമ്പിക്‌സിന്റെ സമാപന പരിപാടിയും അരങ്ങേറിയ വിശാലമായ ഫുട്‌ബോള്‍ സ്റ്റേഡി യമാണ്. 1950ലാണ് സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ShareTweetSendShare

More News from this section

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

‘എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി; എന്റെ അന്താരാഷ്‌ട്ര യാത്ര ഇവിടെ അവസാനിക്കുകയാണ്; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

Latest News

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകൾ അന്വേഷിക്കും; രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് ; വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രി

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies