ബിസിസിഐ കളിക്കാര്‍ക്കുള്ള കരാര്‍ തുക കുടിശ്ശിക നല്‍കി
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബിസിസിഐ കളിക്കാര്‍ക്കുള്ള കരാര്‍ തുക കുടിശ്ശിക നല്‍കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2020, 09:09 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കൊറോണ ലോക്ഡൗണിനിടെ ബിസിസിഐ കരാര്‍ തുക കുടിശ്ശിക എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും നല്‍കിയതായി അറിയിച്ചു. ഒരു മാസമായി കായികമേഖല പൂര്‍ണ്ണമായും മരവിച്ചതോടെ ഒരു ക്രിക്കറ്റ് താരവും സാമ്പത്തിക പ്രശ്‌നങ്ങളില്‍ പെടാതിരിക്കാനാണ് നടപടി എന്നും ബിസിസിഐ പറഞ്ഞു.

ലോകരാജ്യങ്ങളിലെ മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ ക്രിക്കറ്റ് താരങ്ങളുടെ എല്ലാം കരാര്‍ തുകകള്‍ കുറക്കാന്‍ തീരുമാനിച്ചിരുന്നു. ഇംഗ്ലണ്ടില്‍ സര്‍ക്കാരാണ് കളിക്കാരുടെ തുകകള്‍ നല്‍കുക എന്നും തീരുമാനം എടുത്തിരുന്നു. ക്രിക്കറ്റിലും ഫുട്‌ബോളിലും അവിടെ തീരുമാനം സര്‍ക്കാറിന്റെ ഭാഗത്തുനിന്നുമാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ കരാര്‍ തുക പൂര്‍ണ്ണമായും നല്‍കി നടപ്പു സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പൂര്‍ത്തിയാക്കുന്ന പ്രവര്‍ത്തന ത്തിലാണെന്ന് ബിസിസിഐ സാമ്പത്തിക വിഭാഗം അറിയിച്ചു. മാച്ച് ഫീ ഇനത്തില്‍ ഇന്ത്യന്‍ ടീം താരങ്ങളിലെ ഔദ്യോഗിക ടീമംഗങ്ങള്‍ക്കും എ ടീമിലുമുള്ള മുഴുവന്‍ താരങ്ങളുടേയും തുകയാണ് നല്‍കിയിരിക്കുന്നത്.

കൊറോണയുടെ ലോക്ഡൗണ്‍ പ്രഖ്യാപനം വരും മുന്നേ തന്നെ എല്ലാത്തരം പ്രതിസന്ധികളും മറികടക്കാനുള്ള നടപടികള്‍ ബിസിസിഐ എടുത്തിരുന്നു. രണ്ടു പരമ്പരകള്‍ തടസ്സപ്പെട്ടതും ഐപിഎല്‍ മാറ്റിവക്കേണ്ടിവന്നതും സംപ്രക്ഷണാവകാശം, പരസ്യം തുടങ്ങിയ മേഖലകളില്‍ നിന്നും ബിസിസിഐയ്‌ക്ക് കിട്ടേണ്ട വരുമാനത്തില്‍ വന്‍ ഇടവാണ് വരുത്തിയിരിക്കുന്നത്.

Tags: bccicricket
ShareTweetSendShare

More News from this section

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

Latest News

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

കാരയ്‌ക്കലിൽ നിന്ന് ശ്രീലങ്കയിലേക്ക് വിഗ്രഹങ്ങൾ കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

മാട്രിമോണിയൽ സൈറ്റിലെ പ്രൊഫൈലിൽ കോടീശ്വരനായ ഹോട്ടലുടമ; വിവാഹവാഗ്ദാനം നൽകി പീഡനം; 41 ലക്ഷം തട്ടികടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

പഴനി ക്ഷേത്രത്തിൽ റോപ്പ്‌വേയാത്രയ്‌ക്കും , പൂജകൾക്കും ഓൺലൈൻ ബുക്കിംഗ് സംവിധാനം ഇന്ന് മുതൽ നിലവിൽ

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പൊലീസ് എസ്‌ഐ അറസ്റ്റിൽ

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

മകളുടെ വിയോഗം താങ്ങാനായില്ല; അമ്പൂരി അപകടത്തിൽ മരിച്ച മൂന്നുവയസ്സുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies