എന്താണ് ഒറ്റ, ഇരട്ട അക്ക ക്രമീകരണം ; നിങ്ങളുടെ വണ്ടി ഏതൊക്കെ ദിവസങ്ങളിൽ പുറത്തിറക്കാം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്താണ് ഒറ്റ, ഇരട്ട അക്ക ക്രമീകരണം ; നിങ്ങളുടെ വണ്ടി ഏതൊക്കെ ദിവസങ്ങളിൽ പുറത്തിറക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2020, 02:28 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ രണ്ട് ദിവസമായി നാം കേൾക്കുന്ന ഒരു കാര്യമാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം വാഹനങ്ങൾ പുറത്തിറക്കുന്നതിന് ഒറ്റ, ഇരട്ട അക്ക ക്രമീകരണം ഏർപ്പെടുത്തുമെന്ന്. എന്നാൽ എന്താണ് ഈ ക്രമീകരണമെന്ന അന്വേഷണത്തിലാണ് പലരും. ഇതിനോടകം നിരവധിയാളുകൾ ഇക്കാര്യം ഗൂഗിളിൽ തിരയുകയും ചെയ്തു കഴിഞ്ഞു.

ഒറ്റ, ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്ന നമ്പറുകളുള്ള വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഓടാൻ അനുവദിക്കുന്ന രീതിയാണിത്. ഒറ്റ അക്ക നമ്പറുകൾ ഉള്ള വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പുറത്തിറങ്ങാം. ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പുറത്തിറങ്ങാം.

നിങ്ങളുടെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ 1, 3, 5, 7, 9 എന്നീ അക്കങ്ങളിലാണ് അവസാനിക്കുന്നതെങ്കിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ നിങ്ങളുടെ വാഹനവുമായി സർക്കാർ നിദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പുറത്ത് പോകാം. 2, 4, 6, 8, 0 എന്നീ അക്കങ്ങളിലാണ് അവസാനിക്കുന്നതെങ്കിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വാഹനവുമായി പുറത്ത് പോകാം. ഉദാഹരണത്തിന് നിങ്ങളുടെ വാഹനത്തിന്റെ നമ്പർ KL 30 K 2257 ആണെങ്കിൽ നിങ്ങൾക്ക് പുറത്ത് പോകാനാവുക തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാകും. എന്നാൽ നിങ്ങളുടെ വാഹനത്തിന്റെ നമ്പർ KL 30 K 2258 ആണെങ്കിൽ നിങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാകും പുറത്തിറങ്ങാനാകുക.

അന്തരീക്ഷ മലീനികരണത്തിന്റെ തോത് ഉയർന്നതിനെ തുടർന്ന് അത് കുറയ്‌ക്കുന്നതിനായി ഡൽഹിയിലാണ് രാജ്യത്ത് ആദ്യമായി ഒറ്റ ഇരട്ട നമ്പർ ക്രമീകരണം കൊണ്ടുവന്നത്. റോഡിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറിക്കുകയായിരുന്നു ലക്ഷ്യം അത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. ഡൽഹിയിൽ തീയതികൾ വച്ചായിരുന്നു ഇത് നടപ്പിലാക്കിയത്. ഒറ്റ സംഖ്യ തീയതികളിൽ ഒറ്റ സംഖ്യയിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങളും ഇരട്ട സംഖ്യ തീയതികളിൽ ഇരട്ട സംഖ്യയിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങൾക്കുമായിരുന്നു അന്ന് റോഡിലിറങ്ങാൻ അനുമതി നൽകിയിരുന്നത്.

ShareTweetSendShare

More News from this section

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies