'ആറാട്ടിന്' മുൻപ് ഫ്ലിന്റോഫ് പറഞ്ഞതെന്ത് ; വെളിപ്പെടുത്തി യുവരാജ്‌
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘ആറാട്ടിന്’ മുൻപ് ഫ്ലിന്റോഫ് പറഞ്ഞതെന്ത് ; വെളിപ്പെടുത്തി യുവരാജ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2020, 05:21 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ഇടംപിടിച്ച എക്കാലത്തെയും മികച്ച മത്സരങ്ങളിൽ ഒന്നാണ് 2007 ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടം. യുവരാജിന്റെ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ശ്രദ്ധയാകർഷിച്ച മത്സരമായിരുന്നു അത്. അന്ന് സ്റ്റുവർട്ട് ബ്രോഡിനെ ഒരോവറിൽ മുഴുവൻ പന്തുകളും അതിർത്തി കടത്തിയത് ആവേശത്തോടെ കണ്ടവരായിരുന്നു നമ്മൾ. ആ ഓവറിന് തൊട്ട് മുൻപ് ഫ്ലിന്റോഫുമായി വാക്കുതർക്കം ഉണ്ടാകുകയും അതിന്റെ പ്രതികാരം അടുത്ത ഓവറിൽ തീർക്കുകയുമായിരുന്നു യുവി.

അന്ന് ഫ്ലിന്റോഫ് തന്നോട് പറഞ്ഞതെന്താണെന്ന് വ്യക്തമാക്കി യുവരാജ് തന്നെ ഇപ്പോൾ രംഗത്തെത്തിക്കഴിഞ്ഞു. സ്റ്റുവര്‍ട്ട് ബ്രോഡിനെ ആറു തവണയും സിക്‌സിന് പറത്തണമെന്ന ഉദ്ദേശ്യമില്ലായിരുന്നു. എന്നാല്‍ ഫ്ലിന്റോഫുമായുള്ള വാക്കുത്തര്‍ക്കം എന്നെ ചൊടിപ്പിച്ചു. തൊട്ടുമുന്നിലെ ഓവറില്‍ ഫ്ലിന്റോഫിന്റെ നല്ല രണ്ടു പന്തുകളെ ഞാന്‍ ബൗണ്ടറി പായിച്ചിരുന്നു. ഇക്കാര്യം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഓവറിന് ശേഷം ബാറ്റിങ് എന്‍ഡിലേക്ക് നടക്കവെ ഫ്‌ളിന്റോഫ് പരിഹാസവുമായി രംഗത്തെത്തി. എന്റെ ഷോട്ടുകള്‍ ചിരി ഉളവാക്കുന്നതാണെന്ന രീതിയിൽ സംസാരിക്കുകയായിരുന്നു ഫ്ലിന്റോഫ്.

ഇതിനെത്തുടര്‍ന്നാണ് ഞാന്‍ ഫ്ലിന്റോഫിന് നേരെ ചെന്നതും വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതും. ഫ്ലിന്റോഫുമായുള്ള സംസാരം എന്നെ വല്ലാതെ അലോസരപ്പെടുത്തി. അടുത്ത ഓവറില്‍ എല്ലാ പന്തുകളും സ്റ്റേഡിയത്തിന് വെളിയില്‍ എത്തിക്കണമെന്ന വാശി എനിക്കുണ്ടായി. ഭാഗ്യവശാല്‍ അന്ന് എന്റെ ദിവസമായിരുന്നുവെന്നും യുവരാജ് പറഞ്ഞു.

വാക്കുതർക്കും കൈവിട്ടുപോകുന്ന അവസ്ഥയിലേക്ക് എത്തിയപ്പോൾ നോൺ സ്‌ട്രൈക്കർ എൻഡിലുണ്ടായിരുന്ന നായകൻ ധോണിയും അമ്പയർമാരും ചേർന്ന് യുവരാജിനെ പിടിച്ച് മാറ്റുകയായിരുന്നു. മത്സരത്തിൽ ട്വന്റി20 ചരിത്രത്തിലെ അതിവേഗ അര്‍ധ സെഞ്ച്വറി യുവി തന്റെ പേരിൽ എഴുതിച്ചചേർത്തു. 12 പന്തുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ യുവരാജിന് 50 പൂര്‍ത്തിയാക്കാന്‍.

Share230TweetSendShare

More News from this section

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

‘എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി; എന്റെ അന്താരാഷ്‌ട്ര യാത്ര ഇവിടെ അവസാനിക്കുകയാണ്; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

ഏഴ് ഗോള്‍, മൂന്ന് ഇതിഹാസങ്ങള്‍, ഒരു ഗോള്‍ഡന്‍ ബൂട്ട്; മെസി-എംബാപ്പെ-ഹാളണ്ട് ഏഴ് ഗോളുമായി ഒപ്പത്തിനൊപ്പം

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

Latest News

ആരാണ് മായ ടാറ്റ? ടാറ്റ ഗ്രൂപ്പിലെ നിർണായക ചുമതലയിലേക്ക് രത്തൻ ടാറ്റയുടെ സഹോദരപുത്രി

പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്

പഹൽഗാമിൽ നിരപരാധികളെ കൊല്ലാക്കൊല ചെയ്യാൻ പാകിസ്ഥാനിൽ ഗൂഢാലോചന; ഹാഫിസ് സയീദിനെ പ്രതിചേർത്ത് എൻഐഎയുടെ അനുബന്ധ കുറ്റപത്രം

ഭീമൻ കടന്നൽകൂട് കണ്ടെത്തി; കുന്നംകുളം വടുതല ഗവ. യു.പി. സ്കൂളിന് ഇന്ന് അവധി

എം.വി. ഗോവിന്ദന് വിഭ്രാന്തി; സ്വന്തം ഭാര്യയെ മത്സരിപ്പിച്ചത് പാർലമെന്ററി വ്യാമോഹമില്ലാഞ്ഞിട്ടാണോ: ടി.കെ. ഗോവിന്ദൻ എം.എൽ.എ

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന; ജൂബിലി മിഷനിലേക്ക് പ്രതിഷേധ മാർച്ച്

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം; നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ

ദുഃഖത്തിനിടയിലും മനുഷ്യസ്നേഹത്തിന്റെ മഹനീയ മാതൃക; വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച 7 വയസ്സുകാരന്റെ അവയവങ്ങൾ അഞ്ച് പേർക്ക് പുതുജീവനേകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies