ഗെയിലിന്റെ ബാറ്റ് തീപാറിച്ച ദിനം; ഐ.പി.എല്ലിലെ 30 ബോള്‍ സെഞ്ച്വറിയുടെ ഓര്‍മ്മയില്‍ ആരാധകര്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗെയിലിന്റെ ബാറ്റ് തീപാറിച്ച ദിനം; ഐ.പി.എല്ലിലെ 30 ബോള്‍ സെഞ്ച്വറിയുടെ ഓര്‍മ്മയില്‍ ആരാധകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2020, 11:41 am IST
Facebook
Twitter
WhatsAppTelegram

മുംബൈ : ക്രിക്കറ്റ് ലോകത്തെ ത്രസിപ്പിച്ച ഐപിഎല്ലിലെ ക്രിസ് ഗെയിൽ വെടിക്കെട്ടിന് ഇന്ന് ഏഴു വയസ്സ്. 30 പന്തില്‍ കരിബീയന്‍ താരം നേടിയ സെഞ്ച്വറി ഐ.പി.എല്‍ ആരാധകര്‍ ഇന്നും നെഞ്ചിലേറ്റുന്നു. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി പൂനെ വാരിയേഴ്‌സിനെതിരെയാണ് ഗെയിലിന്റെ പ്രകടനം നടന്നത്.

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച സ്കോറായ 175 റണ്‍സ് തന്റെ പേരില്‍ കുറിച്ചാണ് ക്രിസ് ഗെയില്‍ അന്ന് കളം നിറഞ്ഞത്. ബാറ്റിംഗിനിറങ്ങിയ ഗെയില്‍ ആകെ റണ്ണെടുക്കാതിരുന്നത് 7 പന്തുകളില്‍ മാത്രം. നാലു സിംഗിളുകള്‍, 8 ഫോറുകള്‍,11 സിക്‌സ്‌റുകള്‍ ചേര്‍ന്നതോടെ  30 പന്തില്‍ സെഞ്ച്വറി പിറന്നു. 66 പന്തില്‍ 175 തികച്ചപ്പോ ഴേക്കും ആ ബാറ്റില്‍ നിന്നും ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഗ്യാലറിയിലേക്ക് പറന്നത് ആകെ 17 സിക്‌സറുകളും അതിര്‍ത്തികടന്നത് 13 ബൗണ്ടറികളും. അന്ന് ആര്‍സിബി 20 ആവറില്‍ നേടിയത് 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 263 റണ്‍സ്. മറുപടിയായി പൂനെ വാരിയേഴ്‌സിന് നേടാനായത് 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ 133 റണ്‍സ് മാത്രം. വിജയം 130 റണ്‍സിന്.

2004ല്‍ ടി20യില്‍ ആന്‍ഡ്രൂ സിമണ്‍സിന്റെ 34 പന്തിലെ സെഞ്ച്വറി നേട്ടമാണ് ഗെയില്‍ മറികടന്നത്. ഏകദിനത്തില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുടെ ആദ്യ നേട്ടം 1996ല്‍ ഷാഹിദ് അഫ്രിദി 37 പന്തില്‍ ശ്രീലങ്കക്കെതിരെ നേടിയതാണ്. ടെസ്റ്റിലെ വേഗമേറിയ സെഞ്ച്വറി ആദ്യം കുറിച്ചത് 1986ല്‍ ഇംഗ്ലണ്ടിനെതിരെ വിവ് റിച്ചാര്‍ഡ്‌സാണ്.

Tags: IPLt20
Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies