അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളില്‍ ധോണി ഇന്നും കരുത്തനെന്ന് മൈക്ക് ഹസ്സി; ഇത്രയും കണക്കുകൂട്ടലുകളുള്ള ഒരു താരം ഇന്നില്ല
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അന്താരാഷ്‌ട്ര ക്രിക്കറ്റ് താരങ്ങളില്‍ ധോണി ഇന്നും കരുത്തനെന്ന് മൈക്ക് ഹസ്സി; ഇത്രയും കണക്കുകൂട്ടലുകളുള്ള ഒരു താരം ഇന്നില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2020, 02:25 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി ഇന്നും അന്താരാഷ്‌ട്ര ക്രിക്കറ്റിലെ കരുത്തനാണെന്ന് മുന്‍ ആസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ മൈക്ക് ഹസ്സി. ധോണി തന്നെയാണ് നിലവിലെ ഊഹാപോഹങ്ങള്‍ക്ക് മറുപടി പറയേണ്ടതെന്നും ഹസ്സി പറഞ്ഞു. ഇത്തവണത്തെ ഐ.പി.എല്‍ മുടങ്ങിയതിലൂടെ ധോണിക്ക് ഇനി ഒരു അന്താരാഷ്‌ട്ര ക്രിക്കറ്റ് ഭാവിയില്ലെന്ന ചര്‍ച്ചകള്‍ക്കിയെടാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സഹതാരം കൂടിയായ മൈക്ക് ഹസ്സിയുടെ പിന്തുണ.

ഐ.പി.എല്ലിന്റെ പുതിയ സീസണിലെ ബാറ്റിംഗ് പരിശീലകന്‍ എന്ന നിലയിലാണ് മൈക്ക് ഹസ്സി ഇന്ത്യയിലേക്ക് എത്താനിരുന്നത്. ‘ അന്താരാഷ്‌ട്ര ക്രിക്കറ്റിന് ധോണി ഇന്നും ശാരീരികമായി മികച്ച നിലയിലാണ്. എന്നാല്‍ ധോണി തന്നെയാണ് ഇതിന് ഉത്തരം നല്‍കേണ്ടത്. ‘സൂപ്പര്‍ കിംഗ്‌സിന്‍രെ ഇന്‍സ്റ്റാഗ്രാം പേജിലാണ് ഹസ്സി അഭിപ്രായം രേഖപ്പെടുത്തിയത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ബാറ്റിംഗ് നിരയില്‍ ധോണിക്കും മുരളീ വിജയിനുമാണ് ഹസ്സി മാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ ധോണിയുടെ കരുത്ത് ബാറ്റിംഗില്‍ പലര്‍ക്കുമില്ലെന്നും ഹസ്സി ചൂണ്ടിക്കാട്ടി. ഇത്രയും കണക്കുകൂട്ടലുകളുള്ള ഒരു താരത്തെ കണ്ടിട്ടില്ല. ഒരു കളി വേഗം നിര്‍ത്താനും കുറച്ചുകൂടി നേരം നീട്ടാനും ധോണി കണ്ടെത്തുന്ന ന്യായങ്ങള്‍ ചിലപ്പോള്‍ ഒരു പുതിയ ബൗളര്‍ക്ക് അവസരം നല്‍കാനായിരിക്കും’ ഹസ്സി ചൂണ്ടിക്കാട്ടി.

Tags: dhoni
Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies