കൊറോണ പ്രതിരോധം: 50,000 വെന്റിലേറ്ററുകള്‍ വാങ്ങാന്‍ നടപടിയായി; കൊറോണ പ്രതിരോധത്തിനായി 15000 കോടി മാറ്റിവച്ചതായി കേന്ദ്രസര്‍ക്കാര്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ പ്രതിരോധം: 50,000 വെന്റിലേറ്ററുകള്‍ വാങ്ങാന്‍ നടപടിയായി; കൊറോണ പ്രതിരോധത്തിനായി 15000 കോടി മാറ്റിവച്ചതായി കേന്ദ്രസര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2020, 11:40 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധവും ചികിത്സയും ശക്തമാക്കുന്നതിന്റെ ഭാഗമായി 50,000 അത്യാധുനിക വെന്റിലേറ്ററുകള്‍ വാങ്ങിക്കുവാന്‍ തീരുമാനിച്ചതായി കേന്ദ്രസര്‍ക്കാര്‍. സുപ്രീം കോടതിയില്‍ കൊറോണ ചികിത്സകളെ സംബന്ധിച്ച് വന്ന് പൊതു താല്‍പ്പര്യ ഹര്‍ജിക്കുള്ള മറുപടിയിലാണ് പുതിയ വെന്റിലേറ്ററുകള്‍ വാങ്ങാനുള്ള ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞതായി അറിയിച്ചത്. ആരോഗ്യപരിരക്ഷാ നയത്തിന്റെ ഭാഗം എന്ന നിലയില്‍ നിലവില്‍ 52094 വെന്റിലേറ്ററുകളാണ് വിദേശത്തുനിന്നും വാങ്ങാന്‍ തീരുമാനിച്ചത്. ഇതില്‍ 10,500 എണ്ണം ഈ മാസം 30നുള്ളില്‍ രാജ്യത്തെത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

10,500 വെന്റിലേറ്ററുകള്‍ ഏപ്രില്‍ 30ഓടെ വിദേശത്തുനിന്നും എത്തിച്ചേരും. രണ്ടാം ഘട്ടം എന്ന നിലയില്‍ 18000 എണ്ണം മെയ്മാസം 30നും 20,000 എണ്ണം ജൂണ്‍ മാസം 30നും എത്തും. പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യവകുപ്പ് 2,83,910 വ്യക്തിഗതസുരക്ഷാ വസ്ത്രങ്ങളും ഉപകരണങ്ങളും വിതരണം ചെയ്തു. അതീവ സുരക്ഷാ എന്‍95 മാസ്‌കുകള്‍ 20,52,417 എണ്ണവും ആരോഗ്യരക്ഷാ പ്രവര്‍ത്തകര്‍ക്ക് നല്‍കി’ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

രാജ്യത്തെ ആവശ്യം പരിഗണിച്ച് സുരക്ഷാ ഉപകരണങ്ങളുടെ കയറ്റുമതി നിരോധിച്ചി രിക്കുകയാണെന്നും 39 തദ്ദേശീയ നിര്‍മ്മാണ കേന്ദ്രങ്ങളെ കണ്ടെത്തി പ്രവര്‍ത്തനം തടസ്സമില്ലാതെ നടത്താനുള്ള സഹായങ്ങള്‍ നല്‍കിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ 15000 കോടി രൂപയാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി നീക്കിവച്ചിരിക്കുന്നതെന്നും കോടതിയെ അറിയിച്ചു. കര്‍ഷകര്‍ക്കായി 1.70 ലക്ഷം കോടിരൂപയുടെ സഹായധനം പ്രധാനമന്ത്രി ധാന്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി കര്‍ഷകരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും ബോധ്യപ്പെടുത്തി.

Tags: health ministrySupreme Court
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies