ലോകക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആര് എന്നതിന് കെയിന്‍ വില്യംസണും ഡേവിഡ് വാര്‍ണര്‍ക്കും ഒറ്റ ഉത്തരം മാത്രം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആര് എന്നതിന് കെയിന്‍ വില്യംസണും ഡേവിഡ് വാര്‍ണര്‍ക്കും ഒറ്റ ഉത്തരം മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2020, 02:27 pm IST
FacebookTwitterWhatsAppTelegram

കിംഗ്‌സറ്റണ്‍: അന്താരാഷ്‌ട്രക്രിക്കറ്റിലെ മികവാര്‍ന്ന കളിയാല്‍ പേരെടുത്ത ന്യൂസിലാന്റ് ക്യാപ്റ്റണ്‍ കെയിന്‍ വില്യംസണിന്റെ ഉത്തരം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു. നിലവില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാര് എന്ന ഉത്തരമാണ് വൈറലാകുന്നത്. ഇരുവരും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഐ.പി.എല്ലില്‍ കളിക്കാന്‍ എത്തേണ്ടവ രുമായിരുന്നു.കെയിന്‍ വില്യംസും ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണറും തമ്മിലുള്ള സംഭാഷണമാണ് ചര്‍ച്ചകളിലേക്കും ഉത്തരത്തിലേക്കും എത്തിയത്.

മികച്ച സ്‌റ്റെലുകളുടെ ഉടമയായ കെയിനിന് ആരോടാണ് ആരാധന എന്ന ചോദ്യം ചെന്നെത്തിയത് രണ്ട് ബാറ്റ്‌സ്മാന്‍മാരിലായിരുന്നു. കെയിനിന്‍രെ അഭിപ്രായത്തില്‍ ഏതു ഫോര്‍മാറ്റിലും കളിക്കുന്ന ആദ്യത്തെതാരം പക്ഷെ നിലവില്‍ കളിനിര്‍ത്തിയെന്നതാണ് കെയിനിനെ വിഷമിപ്പിക്കുന്നത്.മറ്റാരുമല്ല സാക്ഷാല്‍ ഏബി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട ദക്ഷിണാഫ്രിക്കയിലെ മാന്യതയുടെ പര്യായമായ ഡിവിലിയേഴ്‌സ്. എന്നാല്‍ ഇന്നിപ്പോള്‍ കെയിനിനും ഡേവിഡ് വാര്‍ണര്‍ക്കും ഒറ്റ ഉത്തരമേയുള്ളു അത് വിരാട് കോഹ്‌ലി മാത്രം.

റണ്‍സിനോട് ഇത്രയും ദാഹമുള്ള ഒരു ബാറ്റ്‌സ്മാന്‍ ലോകക്രിക്കറ്റിലില്ല എന്നാണ് കെയിനിന്റെ വിലയിരുത്തല്‍. വിരാടും വില്ല്യംസും ഇന്ത്യാ-ന്യൂസിലാന്റ് പരമ്പര നടക്കുമ്പോള്‍ ബൗണ്ടറിക്കരികില്‍ നിലത്തിരുന്നുള്ള സൗഹൃദ സംഭാഷണം ഏറെ കൗതുകം ജനിപ്പിച്ച
രംഗമായിരുന്നു. അന്ന് കെയിനിനെ ഏറെ പ്രശംസിച്ചാണ് വിരാട് സംസാരിച്ചതും. ഇന്നിതാ വിരാടിന്റെ ബാറ്റില്‍ നിന്നും റണ്ണുകളൊഴുകുന്നതു കാണാന്‍ കെയിനും ഡേവിഡ് വാര്‍ണറും കാത്തിരിക്കുന്നു.

Tags: IPLviratkane williamsonwarner
ShareTweetSendShare

More News from this section

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

ഐപിഎല്‍ ഫൈനലില്‍ അച്ചടക്കലംഘനം; ആര്‍സിബി താരം ടിം ഡേവിഡിന് പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies