വാലറ്റത്ത് പൊരുതി നേടിയത് 24 പന്തിൽ 42 റൺസ്; തന്റെ ബാറ്റിംഗിനെ ട്രോളിയ യുവരാജിനെ 'ക്ളീൻ ബൗൾഡ്' ആക്കി ബൂമ്ര
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വാലറ്റത്ത് പൊരുതി നേടിയത് 24 പന്തിൽ 42 റൺസ്; തന്റെ ബാറ്റിംഗിനെ ട്രോളിയ യുവരാജിനെ ‘ക്ളീൻ ബൗൾഡ്’ ആക്കി ബൂമ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2020, 08:39 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: കൃത്യതയാർന്ന യോർക്കറുകൾ കൊണ്ടും ബൗളിംഗിലെ വൈവിധ്യങ്ങൾ കൊണ്ടും ഏത് ബാറ്റ്സ്മാനേയും വെള്ളം കുടിപ്പിക്കുന്ന പേസറാണ് ഇന്ത്യയുടെ ജസ്പ്രീത് ബൂമ്ര. എന്നാൽ വാലറ്റത്ത് ഇറങ്ങുന്ന ബൂമ്ര ബാറ്റിംഗിൽ ശോഭിക്കുന്നത് ആരും ഇതുവരെ കണ്ടിട്ടില്ല. ഇക്കൂട്ടത്തിൽ സാക്ഷാൽ യുവരാജ് സിംഗും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം ലൈവിൽ യുവി ബൂമ്രയുടെ ബാറ്റിംഗിനെ കളിയാക്കുകയുണ്ടായി. എന്നാൽ ഇപ്പോൾ യുവിക്ക് ബൂമ്ര നൽകിയ മറുപടി ക്രിക്കറ്റ്‌ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

2017ൽ ഗുജറാത്തിനു വേണ്ടി പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗിന്റെ വീഡിയോയാണ് ബൂമ്ര യുവിക്കായി ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ഗോവക്കെതിരെ നടന്ന മത്സരത്തിൽ വെറും 24 പന്തിൽ നിന്നാണ് ബൂമ്ര 42 റൺസ് നേടിയത്. മത്സരത്തിൽ ഗുജറാത്ത് വിജയിച്ചു. ഈ വിജയത്തിൽ നിർണായകമായത് ബൂമ്രയുടെ പ്രകടനമായിരുന്നു.

ബൂമ്രയുടെ അവിശ്വസനീയമായ ബാറ്റിംഗ് പ്രകടനത്തിന്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 277 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിംഗിൽ ഗോവക്ക് 199 റൺസ് നേടാനെ കഴിഞ്ഞുള്ളു. ഗുജറാത്ത് 78 റൺസിന് മത്സരം വിജയിക്കുകയും ചെയ്തു.

On popular demand (mostly by @YUVSTRONG12), here’s presenting, Jasprit Bumrah’s match winning knock of 2017! pic.twitter.com/gnaSrZUOWn

— Jasprit Bumrah (@Jaspritbumrah93) April 28, 2020

അതേസമയം, കഴിഞ്ഞ ഐപിഎൽ സീസണിൽ യുവരാജും ബൂമ്രയും മുബൈ ഇന്ത്യൻസ് ടീമിൽ ഒരുമിച്ചു കളിച്ചവരാണ്. മുംബൈയുടെ തുറുപ്പു ചീട്ടായ ബൂമ്ര ഇതുവരെ 77 മത്സരങ്ങളിൽ നിന്നും 82 വിക്കറ്റുകൾ വീഴ്‌ത്തിയുട്ടുണ്ട്. എന്നാൽ, കഴിഞ്ഞ സീസണിൽ മുംബൈക്ക് വേണ്ടി തിളങ്ങാൻ യുവിക്ക് സാധിച്ചതുമില്ല.

Share
Tweet
SendShare

More News from this section

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

Latest News

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies