ഒളിമ്പിക്‌സ് അടുത്തവര്‍ഷം നടന്നില്ലെങ്കില്‍ ഉപേക്ഷിക്കും: ജപ്പാന്‍ ഒളിമ്പിക്‌സ് സംഘാടക സമിതി മേധാവി
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒളിമ്പിക്‌സ് അടുത്തവര്‍ഷം നടന്നില്ലെങ്കില്‍ ഉപേക്ഷിക്കും: ജപ്പാന്‍ ഒളിമ്പിക്‌സ് സംഘാടക സമിതി മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2020, 11:10 am IST
FacebookTwitterWhatsAppTelegram

ടോക്കിയോ: കൊറോണ ബാധയെതുടര്‍ന്ന് അടുത്തവര്‍ഷത്തേക്ക് മാറ്റിവച്ച ഒളിമ്പിക്‌സ് വീണ്ടും മുടങ്ങിയാല്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് ജപ്പാന്‍ ഒളിമ്പിക്‌സ് സംഘാടക സമിതി മേധാവി യോഷിറോ മോറി അഭിപ്രായപ്പെട്ടു. ജപ്പാനിലെ ഒരു ദേശീയ ദിന പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിരാശകലര്‍ന്ന മറുപടി നല്‍കിയത്.

കൊറോണ ഭീതിമൂലം കാനഡ്, ഓസ്‌ട്രേലിയ, ബ്രിട്ടണ്‍ എന്നിവര്‍ ഒളിമ്പിക്‌സില്‍ നിന്നും പിന്മാറിയിരുന്നു.ഭൂരിഭാഗം രാജ്യങ്ങളിലും ജപ്പാനിലും കൊറോണ ബാധ വര്‍ദ്ധിച്ചതോടെ ഒളിമ്പിക്‌സ് 2021ലേക്ക് മാറ്റി. എന്നാല്‍ അനുദിനം വൈറസ് ബാധ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നത് കടുത്ത ആശങ്കയുണ്ടാക്കുകയാണെന്നും യോഷിറോ അറിയിച്ചു. ഇനിയൊരു തീയതി മാറ്റം തീരുമാനിക്കേണ്ടിവന്നാല്‍ ഒളിമ്പിക്‌സ് തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്നും യോഷിറോ വ്യക്തമാക്കി. അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി അടുത്തവര്‍ഷത്തേക്ക് മാറ്റിയെങ്കിലും ആ തീരുമാനവും മാറ്റേണ്ടിവന്നേക്കാമെന്ന സൂചന കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളുമായി പങ്കുവച്ചിരുന്നു.

Tags: COVID-19olympicsjapan
ShareTweetSendShare

More News from this section

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

‘എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി; എന്റെ അന്താരാഷ്‌ട്ര യാത്ര ഇവിടെ അവസാനിക്കുകയാണ്; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

ഏഴ് ഗോള്‍, മൂന്ന് ഇതിഹാസങ്ങള്‍, ഒരു ഗോള്‍ഡന്‍ ബൂട്ട്; മെസി-എംബാപ്പെ-ഹാളണ്ട് ഏഴ് ഗോളുമായി ഒപ്പത്തിനൊപ്പം

Latest News

മകളുടെ വിയോഗം താങ്ങാനായില്ല; അമ്പൂരി അപകടത്തിൽ മരിച്ച മൂന്നുവയസ്സുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

ശ്രീലങ്കൻ ജയിലിൽ രൂക്ഷ കലാപം; 25 പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്

സോഷ്യൽ മീഡിയയിലൂടെ മാവോയിസ്റ്റ് പ്രചരണം; സായുധപോരാട്ടത്തിന് ആഹ്വാനം; യൂട്യൂബർക്കെതിരെ യുഎപിഎ ചുമത്തി

ആരാണ് മായ ടാറ്റ? ടാറ്റ ഗ്രൂപ്പിലെ നിർണായക ചുമതലയിലേക്ക് രത്തൻ ടാറ്റയുടെ സഹോദരപുത്രി

പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്

പഹൽഗാമിൽ നിരപരാധികളെ കൊല്ലാക്കൊല ചെയ്യാൻ പാകിസ്ഥാനിൽ ഗൂഢാലോചന; ഹാഫിസ് സയീദിനെ പ്രതിചേർത്ത് എൻഐഎയുടെ അനുബന്ധ കുറ്റപത്രം

ഭീമൻ കടന്നൽകൂട് കണ്ടെത്തി; കുന്നംകുളം വടുതല ഗവ. യു.പി. സ്കൂളിന് ഇന്ന് അവധി

എം.വി. ഗോവിന്ദന് വിഭ്രാന്തി; സ്വന്തം ഭാര്യയെ മത്സരിപ്പിച്ചത് പാർലമെന്ററി വ്യാമോഹമില്ലാഞ്ഞിട്ടാണോ: ടി.കെ. ഗോവിന്ദൻ എം.എൽ.എ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies