ഇറ്റലിയും ഫ്രാൻസും നെതർലൻഡും തയ്യാറല്ല ; സീസണ്‍ പൂര്‍ത്തിയാക്കാനൊരുങ്ങി യുവേഫാ; എതിരഭിപ്രായവുമായി ഫിഫ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇറ്റലിയും ഫ്രാൻസും നെതർലൻഡും തയ്യാറല്ല ; സീസണ്‍ പൂര്‍ത്തിയാക്കാനൊരുങ്ങി യുവേഫാ; എതിരഭിപ്രായവുമായി ഫിഫ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2020, 01:41 pm IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റര്‍: യൂറോപ്പിലെ എല്ലാ ലീഗുകളും സമയക്രമത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനുറച്ചുതന്നെ യുവേഫാ നീങ്ങുകയാണ്. ഇതിനിടെ ഫ്രാന്‍സും ഇറ്റലിയും നെതര്‍ലാന്റ്‌സും ഉടനൊന്നും ലീഗുകള്‍ ആരംഭിക്കേണ്ടെന്ന തീരുമാനിച്ചത് കണക്കിലെടുക്കുന്നില്ലെന്നും യുവേഫ വക്താവ് അറിയിച്ചു. എന്നാല്‍ ഫിഫ ആരോഗ്യവിഭാഗം എതിരഭിപ്രായം പ്രകടിപ്പിച്ചു കഴിഞ്ഞു. ലീഗുകളുടെ സമയക്രമം കഴിഞ്ഞ ദിവസമാണ് മെയ് മാസം 25നുള്ളിലറിയിക്കണമെന്ന നിര്‍ദ്ദേശം എല്ലാ യൂറോപ്പ്യന്‍ രാജ്യങ്ങളിലേയും ഫുട്‌ബോള്‍ ഫെഡറേഷനുകളെ യുവേഫ അറിയിച്ചത്.

ഫിഫയുടെ ആരോഗ്യ വിഭാഗം ചെയര്‍മാന്‍ മൈക്കിള്‍ ഡൂഹിയുടെ അഭിപ്രായത്തിന് കടകവിരുദ്ധമായ അഭിപ്രായമാണ് യുവേഫ മേധാവി ടിം മേടറുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. അടുത്ത സെപ്തംബര്‍ അവസാനം വരെ യൂറോപ്പിലെ എന്നല്ല ഒരു രാജ്യത്തേയും ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്തുന്നതിലര്‍ത്ഥമില്ലെന്നായിരുന്നു ഫിഫയുടെ നിലപാട്. വിവിധ രാജ്യങ്ങളില്‍ നിന്നും വരേണ്ട താരങ്ങള്‍ അവരുടെ വ്യക്തിഗത ആരോഗ്യം, അതാത് രാജ്യത്തെ നിലവിലെ സാമൂഹിക സ്ഥിതി, കളിക്കാന്‍ പോകുന്ന രാജ്യത്തെ പൊതു ആരോഗ്യനിലവാരം എല്ലാം കണക്കിലെടുക്കുമ്പോള്‍ കളികള്‍ സെപ്തംബറിന് ശേഷമായിരിക്കും നടക്കുകയെന്നും ഫിഫ ആരോഗ്യവിഭാഗം മേധാവി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

Tags: FIFAUEFA
Share
Tweet
SendShare

More News from this section

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies