ചെങ്കൊടി ചൂരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞ് ത്രിവർണ പതാകയുയർത്തിയ ജഗൻമോഹൻ റെഡ്ഡി
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെങ്കൊടി ചൂരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞ് ത്രിവർണ പതാകയുയർത്തിയ ജഗൻമോഹൻ റെഡ്ഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2020, 04:12 pm IST
FacebookTwitterWhatsAppTelegram

നാൽപ്പത് വർഷങ്ങൾക്ക് മുൻപൊരു റിപ്പബ്ലിക്ക് ദിനത്തിലായിരുന്നു കാകതീയ സർവ്വകലാശാലയുടെ മുന്നിലെ ധ്വജസ്തംഭത്തിലുയർത്തിയ ത്രിവർണ്ണ പതാക ഇരച്ചെത്തിയ കമ്യൂണിസ്റ്റ് ഭീകര സംഘടനയുടെ വിദ്യാർത്ഥി ഗുണ്ടകൾ കീറിയെറിഞ്ഞത്. പകരം അവിടെയവർ ചെങ്കൊടി ഉയർത്തി. ചുവപ്പൻ തത്വസംഹിതയ്‌ക്ക് മുദ്രാവാക്യം മുഴക്കി കടന്നു പോകാനൊരുങ്ങി.

പക്ഷേ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല അത്. നിമിഷങ്ങൾക്കുള്ളിൽ ലാൽ ഗുലാമി ഛോട്കർ ബോലോ വന്ദേമാതരമെന്ന് ഉറക്കെ വിളിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ അവിടേക്ക് പാഞ്ഞെത്തി. സാമ ജഗന്മോഹൻ റെഡ്ഡിയെന്ന ധീരനായ എബിവിപി നേതാവ് ആ ധ്വജസ്തംഭത്തിലേക്ക് പാഞ്ഞുകയറി. ചെങ്കൊടി ചുരുട്ടിക്കൂട്ടി ദൂരെയെറിഞ്ഞു. വീണ്ടുമവിടെ ത്രിവർണപതാക പാറിപ്പറന്നു.

ഇന്ത്യയെ ചുവപ്പൻ പ്രത്യയശാസ്ത്രത്തിന്റെ കാൽക്കൽ അടിയറ വയ്‌ക്കാൻ നടന്ന കമ്യൂണിസ്റ്റ് ഭീകരതയുടെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് അതൊരു വലിയ തിരിച്ചടി തന്നെയായിരുന്നു.ദേശീയതയുടെ മന്ത്രമുയർത്തി എരിയുന്ന പന്തം ആലേഖനം ചെയ്ത കാവി പതാകയുമായി അഖില ഭാരതീയ വിദ്യാർത്ഥി പരിഷദ് തെലങ്കാനയിലെ കോളേജുകളിൽ ചരിത്രം തിരുത്തി തുടങ്ങിയത് അങ്ങനെയാണ്.മാവോയും ലെനിനും ചെഗുവേരയുമൊക്കെ കലാലയങ്ങളിൽ നിന്ന് ഓടിയൊളിച്ചു. വിശ്വവിജയിയായ വിവേകാനന്ദന്റെ സന്ദേശം സർവ്വകലാശാലകളിൽ മുഴങ്ങിത്തുടങ്ങി.

കമ്യൂണിസ്റ്റ് ഭീകരർക്കെതിരായ കേസുകളിൽ സാമ ജഗന്മോഹൻ റെഡ്ഡി പ്രധാന സാക്ഷിയായി മാറി. ഒടുവിൽ ആ ധീരനായ ചെറുപ്പക്കാരന്റെ ജീവിതമെടുത്തവർ പക വീട്ടി. 1982 ഏപ്രിൽ 29 നായിരുന്നു ഒരു കൂട്ടം ചുവപ്പൻ ഭീകരർ അയാളെ അരിഞ്ഞു വീഴ്‌ത്തിയത്.

മുപ്പത്തിയെട്ട് വർഷങ്ങൾ പിന്നിട്ടപ്പോൾ ഇന്ത്യയിലെങ്ങും കമ്യൂണിസ്റ്റ് ഭീകരതയുടെ അടിവേരിളകി. കോട്ട കൊത്തളങ്ങൾ തകർന്നടിഞ്ഞു. ചുവപ്പൻ ഇടനാഴികൾ ശോഷിച്ച് ചുരുങ്ങി. ഇന്ന് ദേശീയതയുടെ പൊൻവെളിച്ചത്തിൽ ഭാരതം മുന്നോട്ടു പോകുമ്പോൾ നമുക്ക്മറക്കാതിരിക്കാം സാമ ജഗന്മോഹൻ റെഡ്ഡിയെപ്പോലെ ധീര ബലിദാനികളായ ആയിരങ്ങളെ ..

പ്രണാമം !

Share1964TweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies