ആദരം നാളെ ; കടലിലും കരയിലും ആകാശത്തും സൈന്യത്തിന്റെ അഭ്യാസ പ്രകടനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആദരം നാളെ ; കടലിലും കരയിലും ആകാശത്തും സൈന്യത്തിന്റെ അഭ്യാസ പ്രകടനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2020, 04:28 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കൊറോണ പ്രതിരോധ പ്രവർത്തകരെ കൊച്ചിയിൽ നാളെ നാവിക സേന ആദരിക്കും.കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റേയും മുഴുവന്‍ സേനകളുടേയും സംയുക്തമായ തീരുമാനപ്രകാരമാണ് എല്ലാ സംസ്ഥാനത്തും സൈനിക വിഭാഗങ്ങള്‍ കൊറോണ പ്രതിരോധപ്രവര്‍ത്തകരെ ആദരിക്കുന്നത്. നാളെ മെയ് മാസം 3-ാം തീയതിയാണ് മൂന്നു സേനകളുടേയും കേന്ദ്രങ്ങളില്‍ ആദരിക്കല്‍ നടക്കുക.

#India Salutes #CoronaWarriors

The Nation is proud of #CoronaWarriors.All citizens & frontline warriors salute their Spirit & Resolve to defeat COVID19.

Together we fight #COVID19

#ThankYou #CaronaWarriors#हरकामदेशकेनाम#SayNo2Panic#SayYes2Precautions#MoDAgainstCorona pic.twitter.com/FylNuQMyGT

— SpokespersonNavy (@indiannavy) May 2, 2020

കേരളത്തിലെ നാവിക സേന എറണാകുളത്താണ് ചടങ്ങ് നടത്തുക. സതേണ്‍ നേവല്‍ കമാന്റിലെ സൈനികര്‍ എറണാകുളം ജില്ലാ ആശുപത്രി സന്ദര്‍ശിക്കും. ജില്ലയെ കൊറോണ മുക്തമാക്കി ഗ്രീന്‍ സോണിലേക്കെത്തിച്ച ജില്ലാ ഭരണകൂടം, ജില്ലാ ആരോഗ്യവകുപ്പധികൃതര്‍, പോലീസുദ്യോഗസ്ഥര്‍, ജില്ലാ ആശുപത്രിയിലെ ആരോഗ്യപവര്‍ത്തകര്‍ എന്നിവരെ ആദരിക്കും. ആശുപത്രിക്ക് മുന്നില്‍ വാദ്യങ്ങളോട് കൂടിയ ചടങ്ങാണ് നടത്തുക. ചേതക് ഹെലികോപ്റ്റര്‍ ആശുപത്രികള്‍ക്ക് മുകളിലൂടെ പറന്ന് പഷ്പവൃഷ്ടി നടത്തും. തുടര്‍ന്ന് രാവിലെ 10.30ന് എറണാകുളും മറൈന്‍ ഡ്രൈവില്‍ ഡോണിയര്‍, സീ കിംഗ്, അഡ്വാന്‍സ്ഡ് ലൈറ്റ് വെയിറ്റ് ഹെലികോപ്റ്റര്‍ എന്നിവയുടെ അഭ്യാസപ്രകടനങ്ങൾ നടത്തുമെന്നും നാവികസേന അറിയിച്ചു. ഇതിനോടൊപ്പം സമുദ്രത്തില്‍ അതിവേഗ തിരച്ചില്‍ ബോട്ടുകളുടെ പ്രകടനങ്ങൾ നടത്തുമെന്ന് തീരസംരക്ഷണ സേനയും അറിയിച്ചു.

വൈകിട്ട് 7.30ന് നാവികസേനയുടേയും തീരസംരക്ഷണ സേനയുടേയും കപ്പലുകള്‍ അണിനിരന്ന് വൈദ്യുത ദീപാലങ്കാരവും കരിമരുന്ന് പ്രയോഗവും നടത്തുമെന്നും സേനാ വക്താവ് അറിയിച്ചു. ഇതിനൊപ്പം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന യുദ്ധകപ്പലുകളില്‍ നിന്നുകൊണ്ട് സൈന്യത്തിന്റെ വൃന്ദവാദ്യ സംഗീതവും കൊറോണ പോരാളികള്‍ക്ക് ആദരമർപ്പിച്ച് കൊണ്ട് സമർപ്പിക്കും

Tags: navyarmed forces
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies