അന്നത്തെ ടീമിനെതിരെ വിരാടിന്റെ ടീം പിടിച്ചുനില്‍ക്കില്ല: 1985 ലെ ടീം ഇന്ത്യയെ പുകഴ്ത്തി രവിശാസ്ത്രി
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അന്നത്തെ ടീമിനെതിരെ വിരാടിന്റെ ടീം പിടിച്ചുനില്‍ക്കില്ല: 1985 ലെ ടീം ഇന്ത്യയെ പുകഴ്‌ത്തി രവിശാസ്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2020, 12:09 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടീം 1985ലേതെന്ന് പരിശീലകനും മുന്‍ നായകനുമായ രവിശാസ്ത്രി. ഇന്നത്തെ വിരാട് കോഹ്‌ലിയുടെ നിര അന്നത്തെ യുവനിരക്കെതിരെ പിടിച്ചുനില്‍ക്കില്ലെന്നും രവിശാസ്ത്രി വിലയിരുത്തുന്നു. 1983 ലെ ലോകകപ്പ് നേടിയ ടീമിനേക്കാള്‍ മികച്ചവരാണ് 1985ല്‍ ഇന്ത്യന്‍ നിരയിലുണ്ടായിരുന്നതെന്ന് രവിശാസ്ത്രി ഉറപ്പിച്ച് പറയുന്നു. ഇന്നത്തെ വിരാടിന്റ ടീമിന് പോലും അവരെ തോല്‍പ്പിക്കാന്‍ പ്രയാസപ്പെടേണ്ടിവരും.ഏറ്റവും പരിചയസമ്പന്നരും ഒപ്പം മികച്ച യുവതാരങ്ങളും ചേര്‍ന്ന ടീമായിരുന്നു തങ്ങളുടേയെന്നും രവിശാസ്ത്രി ഓര്‍ക്കുന്നു.

സുനില്‍ ഗവാസ്‌ക്കറിന്റെ കീഴിലെ 1985 ലെ ടീമാണ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ക്രിക്കറ്റ് കിരീടം ചൂടിയത്. ടൂര്‍ണ്ണമെന്റിലെ താരമായി മാറിയ രവിശാസ്ത്രിക്ക് സമ്മാനമായി ഓഡി കാര്‍ ലഭിച്ചതും അന്ന് വലിയ വാര്‍ത്തയായിരുന്നു.

‘ താനന്ന് 1983ലെ ലോകകപ്പ് നേടിയ ടീമിന്റേയും 1985 ലെ ടീമിന്റേയും ഭാഗമായിരുന്നു. എന്നാല്‍ 1983ലെ സുപ്രധാന താരങ്ങള്‍ക്കൊപ്പം ശിവരാമകൃഷ്ണന്‍, സദാനന്ദ് വിശ്വനാഥ്, അസ്ഹറുദ്ദീന്‍ എന്നിവരും ചേര്‍ന്നതോടെ അതിഗംഭീരമായ പോരാട്ടവീര്യമാണ് തങ്ങള്‍ക്കുണ്ടായത ്’ രവിശാസ്ത്രി പറഞ്ഞു.

Tags: cricket
ShareTweetSendShare

More News from this section

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

Latest News

ഭീമൻ കടന്നൽകൂട് കണ്ടെത്തി; കുന്നംകുളം വടുതല ഗവ. യു.പി. സ്കൂളിന് ഇന്ന് അവധി

‘എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി; എന്റെ അന്താരാഷ്‌ട്ര യാത്ര ഇവിടെ അവസാനിക്കുകയാണ്; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

ഏഴ് ഗോള്‍, മൂന്ന് ഇതിഹാസങ്ങള്‍, ഒരു ഗോള്‍ഡന്‍ ബൂട്ട്; മെസി-എംബാപ്പെ-ഹാളണ്ട് ഏഴ് ഗോളുമായി ഒപ്പത്തിനൊപ്പം

എം.വി. ഗോവിന്ദന് വിഭ്രാന്തി; സ്വന്തം ഭാര്യയെ മത്സരിപ്പിച്ചത് പാർലമെന്ററി വ്യാമോഹമില്ലാഞ്ഞിട്ടാണോ: ടി.കെ. ഗോവിന്ദൻ എം.എൽ.എ

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന; ജൂബിലി മിഷനിലേക്ക് പ്രതിഷേധ മാർച്ച്

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം; നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ

ദുഃഖത്തിനിടയിലും മനുഷ്യസ്നേഹത്തിന്റെ മഹനീയ മാതൃക; വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച 7 വയസ്സുകാരന്റെ അവയവങ്ങൾ അഞ്ച് പേർക്ക് പുതുജീവനേകും

നെൻമാറ ഇരട്ടക്കൊലക്കേസ്: വിധി ജൂലൈ 13-ലേക്ക് മാറ്റി; ചെന്താമരയ്‌ക്ക് വധശിക്ഷ വേണമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies