കൊറോണ പ്രതിരോധം: മമതാ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; പരിശോധനകളില്ല; മരണ നിരക്ക് രാജ്യത്ത് ഏറ്റവും കൂടുതല്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊറോണ പ്രതിരോധം: മമതാ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; പരിശോധനകളില്ല; മരണ നിരക്ക് രാജ്യത്ത് ഏറ്റവും കൂടുതല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2020, 11:10 am IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ മമതാ ബാനര്‍ജി കാണിക്കുന്ന അബദ്ധങ്ങളെ ചൂണ്ടിക്കാട്ടിയുള്ള രണ്ടാമത്തെ കത്തയച്ച് കേന്ദ്ര സെക്രട്ടറിയേറ്റ്. സംസ്ഥാനത്ത് നടന്നിരിക്കുന്ന പരിശോധനകളൊന്നും ശരിയായ രീതിയില്ല. ഉടന്‍ ശക്തമായ നടപടികള്‍ എടുക്കണമെന്നാണ് കത്തിലെ ഉള്ളടക്കം. വളരെ കുറച്ചു പേരെ മാത്രമേ പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളു. ബോധവല്‍ക്കരണം എന്ന പേരില്‍ നടത്തിയതെല്ലാം പ്രഹസനങ്ങളാണ്. മരണ നിരക്ക് മൂടിവച്ചിരിക്കുന്നു. വൈറസ് പകരാതിരിക്കാന്‍ ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കുന്നില്ല’ കത്തില്‍ സൂചിപ്പിക്കുന്ന പ്രധാന കാര്യങ്ങളിവയൊക്കെയാണ്.

കേന്ദ്ര പ്രതിനിധി സംഘം കണ്ട കാര്യങ്ങളെല്ലാം അക്കമിട്ട് നിരത്തിയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മരണ സംഖ്യയുടെ തോത് 12 ശതമാനമായിരിക്കുന്നു. ഇത് രാജ്യത്തെ ഏറ്റവും അപകടകരമായ നിരക്കാണ്. സര്‍ക്കാറിന്റെ പ്രവര്‍ത്തനം ഒട്ടും സുതാര്യമല്ല. നിയന്ത്രിക്കേണ്ട മേഖലകളിലൊന്നും പൊതു സമൂഹത്തെ നിയന്ത്രിച്ചിട്ടില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ മാര്‍ക്കറ്റുകളിലെവിടേയും സുരക്ഷാ അകലം പാലി ക്കുന്നില്ല. എവിടേയും ശുചീകരണ പ്രവര്‍ത്തനം കാര്യക്ഷമമല്ല, തുറസ്സായ സ്ഥലങ്ങളിലും മൈതാനത്തും കുട്ടികള്‍ കളിക്കാന്‍ ഒത്തുകൂടുന്നു. ആരും ആരേയും നിയന്ത്രിക്കുന്നില്ല. മമതയുടെ അലംഭാവത്തിനെതിരെ കത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തി യിരിക്കുന്നത്. കൊല്‍ക്കത്തയിലും ജല്‍പായ്ഗുരി ജില്ലയിലും മാത്രം കണ്ട റിപ്പോര്‍ട്ടാണ് വിലയിരുത്തപ്പെട്ടത്. സംസ്ഥാനം മുഴുവന്‍ ഇത്തരത്തിലുള്ള കണക്കുകള്‍ ഭീകരമാണെന്നും കേന്ദ്ര സെക്രട്ടറിയേറ്റ് കത്തില്‍ സൂചിപ്പിക്കുന്നു.

Tags: mamta
Share
Tweet
SendShare

More News from this section

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies