ഒരു വര്‍ഷം തരാമെങ്കില്‍ ഞാന്‍ എന്റെ ഹൃദയവും ആത്മാവും സമര്‍പ്പിക്കും; കളിക്കളത്തിലേക്ക് മടങ്ങി വരാന്‍ തയ്യാറാണെന്ന് ഇര്‍ഫാന്‍ പഠാന്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒരു വര്‍ഷം തരാമെങ്കില്‍ ഞാന്‍ എന്റെ ഹൃദയവും ആത്മാവും സമര്‍പ്പിക്കും; കളിക്കളത്തിലേക്ക് മടങ്ങി വരാന്‍ തയ്യാറാണെന്ന് ഇര്‍ഫാന്‍ പഠാന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2020, 03:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം വീണ്ടും കളിക്കത്തിലേക്ക് തിരികെ എത്തിയ നിരവധി പ്രമുഖ കളിക്കാരുണ്ട്. കാള്‍ ഹൂപ്പര്‍, ഇമ്രാന്‍ ഖാന്‍, കെവിന്‍ പീറ്റേഴ്‌സണ്‍, ജാവേദ് മിയാന്‍ദാദ് എന്നിവരൊക്കെ കളി മതിയാക്കിയെങ്കിലും വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തിയവരാണ്. എന്നാല്‍, അത്തരത്തില്‍ ഒരു മടങ്ങിവരവിന് താനും തയ്യാറാണെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

തനിക്ക് ഒരു വര്‍ഷം തരാമെങ്കില്‍ കളിക്കളത്തിലേക്ക് മടങ്ങി എത്തും. അതിനായി തന്റെ ഹൃദയവും ആത്മാവും വരെ സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും സെലക്ഷന്‍ കമ്മിറ്റിയുമായുള്ള ആശയവിനിമയം ഇക്കാര്യത്തില്‍ നിര്‍ണായകമാണെന്നും ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കി. സുരേഷ് റെയ്‌നയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിലാണ് പഠാന്‍ മനസു തുറന്നത്.

19-ാം വയസിലാണ് ഇര്‍ഫാന്‍ പഠാന്‍ ഇന്ത്യന്‍ ടീമിലെത്തിയത്. 2003ല്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അരങ്ങേറ്റം കുറിച്ച പഠാന്‍ 29 മത്സരങ്ങളില്‍ നിന്നും 100 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. 2006ല്‍ പാകിസ്താനെതിരെ നേടിയ ഹാട്രിക് പ്രകടനം ഏറെ ശ്രദ്ധേയമായി. 31.57 റണ്‍സ് ശരാശരിയില്‍ ഒരു സെഞ്ച്വറി ഉള്‍പ്പെടെ 1,105 റണ്‍സും പഠാന്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

120 ഏകദിന മത്സരങ്ങളില്‍ നീലക്കുപ്പായമണിഞ്ഞ ഇര്‍ഫാന്‍ പഠാന്‍ 1,544 റണ്‍സും 173 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 24 ട്വന്റി20 മത്സരങ്ങളില്‍ നിന്നും 28 വിക്കറ്റുകള്‍ വീഴ്‌ത്തിയ അദ്ദേഹം ഇന്ത്യ പ്രഥമ ട്വന്റി20 കിരീടത്തില്‍ മുത്തമിട്ട 2007ല്‍ കലാശപ്പോരാട്ടത്തിലെ കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Share
Tweet
SendShare

More News from this section

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies