ഭരണകാര്യത്തിലും വ്യാപാരത്തിലും ഒരുപോലെ പിടിമുറുക്കി പാകിസ്താന്‍ സൈന്യം; യൂറോപ്യന്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് പുറത്ത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭരണകാര്യത്തിലും വ്യാപാരത്തിലും ഒരുപോലെ പിടിമുറുക്കി പാകിസ്താന്‍ സൈന്യം; യൂറോപ്യന്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2020, 09:52 am IST
Facebook
Twitter
WhatsAppTelegram

ആംസ്റ്റര്‍ഡാം: പാകിസ്താന്‍ സൈന്യം സ്വന്തം രാജ്യത്തെ ഭരണകാര്യത്തിനപ്പുറം എല്ലാ മേഖലയിലും ഇടപെടുന്നതിന്റെ തെളിവുകളുമായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. യൂറോപ്പിലെ വിദേശകാര്യ വിഭാഗങ്ങളുടെ സംയുക്ത രഹസ്യാന്വേഷണ പഠന കേന്ദ്രമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഏഷ്യന്‍ മേഖലയില്‍ ഭീകരപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന പാക്‌സൈന്യത്തിനെതിരെ കഴിഞ്ഞ ദിവസം താലിബാനും അഫ്ഗാന്‍ ഭരണകൂടവും അമേരിക്കയും രംഗത്തുവന്നതിന് പിന്നാലെയാണ് യൂറോപ്പില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

മുന്‍പേ പാക് ഭരണത്തില്‍ പാക്‌സൈന്യത്തിന്റെ ഇടപെടല്‍ ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഇമ്രാന്‍ ഖാനെ അധികാരത്തിലേറ്റിയ സൈന്യം നിലവില്‍ വിദേശകാര്യ നയം, സാമ്പത്തികം, വാണിജ്യം, റെയില്‍വേ, ചൈന-പാക് സാമ്പത്തിക ഇടനാഴി അടക്കം എല്ലാ വിഷയത്തിലും സജീവമായി ഇടപെടുന്നതായാണ് വിവരം.

യൂറോപ്യൻ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് പഠനത്തില്‍ പാകിസ്താനിലെ തെഹ് രിക്- ഇ- ഇന്‍സാഫ് എന്ന പാകിസ്താന്റെ രഹസ്യാന്വേഷണവും സൈനികവുമായ സംവി ധാനം ഭരണകൂടത്തെ ശക്തമായി നിയന്ത്രിക്കുകയാണ്. രാജ്യത്തിന്റെ സുപ്രധാന മേഖല യായ സാമ്പത്തികം, ആഭ്യന്തരം, വാണിജ്യം, പ്രതിരോധം, റെയില്‍വേ എന്നീ മേഖലകളില്‍ തലപ്പത്ത് പ്രതിഷ്ഠിച്ചിരിക്കുന്നവരെല്ലാം ശക്തമായ സൈനിക ബന്ധമുള്ളവരാണ്.

കൊറോണ കൈകാര്യം ചെയ്യുന്നതില്‍ ജനാധിപത്യ സംവിധാനം തീര്‍ത്തും പരാജയമാണെന്ന കാരണം പറഞ്ഞാണ് ഈയിടെ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിനെ മാറ്റിയത്. ഫിര്‍ദൗസ് ആഷിഖിനെ മാറ്റി മുന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി ലഫ്.ജനറല്‍ അസീം ബാജ്വായെയാണ് നിയമിച്ചത്. ഇതിനിടെ നാല് പ്രധാന പ്രവിശ്യകളുടെ ചീഫ് സെക്രട്ടറി മാരായി നിയമിച്ചിരിക്കുന്നതും മുന്‍ സൈനിക ഉദ്യോഗസ്ഥരെയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇമ്രന്‍ ഖാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കും മുന്നേ പലയിടത്തും സൈന്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതായും യൂറോപ്യൻ പഠന കേന്ദ്രം നിരീക്ഷിച്ചു.

Tags: pak-army
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies