യുവിയുടെ ചലഞ്ച്; സച്ചിനു പിന്നാലെ ട്വിസ്റ്റുമായി രോഹിത് ശര്‍മ്മ
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

യുവിയുടെ ചലഞ്ച്; സച്ചിനു പിന്നാലെ ട്വിസ്റ്റുമായി രോഹിത് ശര്‍മ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2020, 11:11 am IST
FacebookTwitterWhatsAppTelegram

മുംബൈ: മുന്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിംഗിന്റെ ബാറ്റിംഗ് ചലഞ്ച് ഏറ്റെടുത്ത് ഓപ്പണര്‍ രോഹിത് ശര്‍മ്മ. സച്ചിനെപ്പോലെ തന്നെ രോഹിത്തും വ്യത്യസ്തമായ രീതിയിലാണ് ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. ബാറ്റിന്റെ അരിക് കൊണ്ട് നിലത്ത് വീഴാതെ പന്ത് തട്ടിയ വീഡിയോ പങ്കുവെച്ച യുവി, സച്ചിന്‍, രോഹിത് ശര്‍മ, ഹര്‍ഭജന്‍ സിംഗ് എന്നിവരോട് ഈ ചലഞ്ച് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ബാറ്റിന്റെ അരികു കൊണ്ടാണ് യുവരാജ് ചലഞ്ച് ചെയ്തതെങ്കില്‍ ബാറ്റിന്റെ ഹാന്‍ഡില്‍ ഉപയോഗിച്ചാണ് ഹിറ്റ്മാന്‍ പന്തിനെ നിയന്ത്രിച്ചത്. തന്നെ ചലഞ്ച് ചെയ്ത യുവരാജിന് നന്ദി പറഞ്ഞ ശേഷം റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, അജിങ്ക്യ രഹാനെ എന്നിവരോട് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും രോഹിത് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സച്ചിന്‍ കണ്ണ് മൂടിക്കെട്ടിയാണ് യുവിയുടെ വെല്ലുവിളി ഏറ്റെടുത്തത്. എന്നാല്‍ ഏവരേയും ഞെട്ടിച്ച സച്ചിന്‍ യുവിക്കായി ഒരു ട്വിസ്റ്റും കാത്തുവെച്ചിരുന്നു. ട്രാന്‍സ്‌പേരന്റായ തുണിയാണ് താന്‍ ഉപയോഗിച്ചതെന്ന് സച്ചിന്‍ വീഡിയോയുടെ അവസാനം വെളിപ്പെടുത്തുന്നുണ്ട്. സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ഈ വീഡിയോ വൈറലാകുകയും ചെയ്തു.

ShareTweetSendShare

More News from this section

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

Latest News

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന; ജൂബിലി മിഷനിലേക്ക് പ്രതിഷേധ മാർച്ച്

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം; നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ

ദുഃഖത്തിനിടയിലും മനുഷ്യസ്നേഹത്തിന്റെ മഹനീയ മാതൃക; വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച 7 വയസ്സുകാരന്റെ അവയവങ്ങൾ അഞ്ച് പേർക്ക് പുതുജീവനേകും

നെൻമാറ ഇരട്ടക്കൊലക്കേസ്: വിധി ജൂലൈ 13-ലേക്ക് മാറ്റി; ചെന്താമരയ്‌ക്ക് വധശിക്ഷ വേണമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം

അയോധ്യ രാമക്ഷേത്രത്തിലെ സ്വർണ രാമചരിതമാനസ് സുരക്ഷിതം; ചിത്രം പുറത്തുവിട്ട് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്

യൂട്യൂബർ ഖാദർ കരിപ്പൊടിക്കെതിരെ പോക്‌സോ കേസും; ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതിയിൽ; വധശ്രമക്കേസിൽ ഇപ്പോഴും ഒളിവിൽ

പാട്ട് പാടിയതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; കമ്പിവടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളൽ തടഞ്ഞ കോർപ്പറേഷൻ ഉദ്യോഗസ്ഥനെ ആക്രമിച്ചു; ബൈക്കിടിച്ച് വീഴ്‌ത്തി മർദനം, ടീ സ്റ്റാൾ പൂട്ടിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies