ഇന്ത്യന്‍ പ്രദേശങ്ങളെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തി നേപ്പാള്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യന്‍ പ്രദേശങ്ങളെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തി നേപ്പാള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2020, 08:51 am IST
FacebookTwitterWhatsAppTelegram

കാഠ്മണ്ഡു: ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങളെ സ്വന്തം ഭൂപടത്തില്‍ ഉള്‍പ്പെടുത്തി നേപ്പാള്‍. അന്താരാഷ്‌ട്ര അതിര്‍ത്തി നിയമലംഘനത്തിന് നേപ്പാള്‍ ക്യാബിനറ്റാണ് ഇന്നലെ അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ലിംപിയാധുര, ലിംപുലേഖ്, കാലാപാനി എന്നീ മേഖലയാണ് നേപ്പാള്‍ ഭൂപടത്തില്‍ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്ന തരത്തില്‍ ഉള്‍പ്പെടുത്തിയത്. നേപ്പാള്‍ ക്യാബിനറ്റ് സമ്മേളന ത്തില്‍ സാമ്പത്തികവും വാര്‍ത്താവിതരണ വകുപ്പിന്റേയും ചുമതല വഹിക്കുന്ന യുബരാജ് ഖാത്തിവാഡയാണ് മാറ്റങ്ങള്‍ വരുത്തിയ ഭൂപടത്തിന്റെ വിവരം പങ്കുവച്ചത്.

നേപ്പാളിന്റെ പുതുക്കിയ ഭൂപടം നിങ്ങള്‍ക്ക് മുമ്പാകെ സമര്‍പ്പിക്കുകയാണ്. ഇതില്‍ വടക്ക്,തെക്ക്,കിഴക്ക്, പടിഞ്ഞാറ് മേഖലയിലെ അതിര്‍ത്തിയിലെ മേഖലകള്‍ ഉള്‍പ്പെടുത്തുകയും അവിടത്തെ രാഷ്‌ട്രീയവും ഭരണപരവുമായ സംവിധാനങ്ങളും വ്യക്തമാക്കിയിട്ടുണ്ട് ‘യുബരാജ് വ്യക്തമാക്കി.

ഇന്ത്യയും നേപ്പാളും തമ്മില്‍ അടച്ചുകെട്ടാത്ത 1800 കിലോ മീറ്റര്‍ അതിര്‍ത്തിയാണ് പങ്കുവയ്‌ക്കുന്നത്. സുഗൗലീ കരാറനുസരിച്ചുള്ള പ്രദേശങ്ങളുടെ ഭരണം നേപ്പാള്‍ മുന്നേ നടത്തുന്നതാണെന്നും മഹാകാലി നദിയുടെ കിഴക്കന്‍ പ്രദേശങ്ങളാണ് ഭൂപടത്തില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും നേപ്പാള്‍ പറയുന്നു. 1962ലെ ചൈനയുദ്ധത്തിന് ശേഷം ഇന്ത്യന്‍ പട്ടാളം നിലയുറപ്പിച്ചിരിക്കുന്ന മേഖലയാണ് ലിംപിയാധുരയും കാലാപാനിയും. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ലെന്ന് ദേശീയവാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags: NEPAL map
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഹിന്ദു പുരുഷൻമാർ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: മുൻ പ്രൊഫസർ നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies