അഫ്ഗാന്‍ സാമാധാനത്തിനായി റഷ്യയും ചൈനയും പിന്തുണയുമായി പാകിസ്താനും ഇറാനും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാന്‍ സാമാധാനത്തിനായി റഷ്യയും ചൈനയും പിന്തുണയുമായി പാകിസ്താനും ഇറാനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2020, 02:01 pm IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: അഫ്ഗാനിസ്താനിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്താനും ഭരണസുസ്ഥിരത ഉറപ്പാക്കാനും സംയുക്ത രാഷ്‌ട്ര പ്രതിനിധികളുടെ തീരുമാനം. അഫ്ഗാനിസ്താനിലുള്ള റഷ്യ, ചൈന, ഇറാന്‍, പാകിസ്താന്‍ പ്രതിനിധികളാണ് യോഗം ചേര്‍ന്നത്. താലിബാനുമായുള്ള കരാര്‍ പ്രകാരം അമേരിക്ക സൈന്യത്തെ കുറയ്‌ക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്നുള്ള സ്ഥിതി ഗതികള്‍ സമാധാനപരമാക്കാന്‍ മറ്റ് രാജ്യങ്ങളും ഇടപെടണമെന്ന് അമേരിക്കയും ആവശ്യപ്പെട്ടിരുന്നു.

സമാധാനശ്രമങ്ങള്‍ നടക്കുന്നതിനിടെ ഒരാഴ്ചക്കുള്ളില്‍ മൂന്നു തവണ ബോംബാക്രമണം നടത്തി ഇസ്ലാമിക ഭീകരസംഘടനകള്‍ ഭരണകൂടത്തെ വെല്ലുവിളിച്ചിരുന്നു. ഔദ്യോഗിക ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് റഷ്യയും ചൈനയും മുന്‍കൈയെടുത്ത് അഫ്ഗാനിലെ സമാധാനത്തിനായി പരിശ്രമിക്കുന്നത്. റഷ്യയുടെ പ്രതിനിധി സാമിര്‍ കാബൂലോവിന്റെ നേതൃത്വത്തില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് തത്വത്തില്‍ ധാരണയായത്. ചൈനയുടെ ഭാഗത്തുനിന്നും ലിയൂ ജിയാനാണ് യോഗത്തില്‍ സംബന്ധിച്ചത്. അതിര്‍ത്തി രാജ്യങ്ങളായ പാകിസ്താന്റെ ഉപവിദേശകാര്യ മന്ത്രി സഫ്ദര്‍ ഹയാത്ത്, ഇറാന്റെ പ്രതിനിധി മുഹമ്മദ് തെഹരിയാന്‍ഫര്‍ദ്ദ് എന്നിവരും പങ്കുചേര്‍ന്നു.

അമേരിക്കയും താലിബാനുമായും സൈന്യത്തെ കുറയ്‌ക്കുന്നതില്‍ ധാരണയായതോടെ ആഭ്യന്തര സൈനിക നേതൃത്വത്തെ സഹായിക്കാനാണ് മറ്റ് രാജ്യങ്ങളുടെ തീരുമാനം. നിലവിലെ അഫ്ഗാന്‍ ഭരണകൂടത്തിന് ഇസ്ലാമിക ഭീകരത നേരിടാന്‍ ശക്തിപോരെന്ന് മറ്റ് രാജ്യങ്ങള്‍ വിലയിരുത്തി. അമേരിക്ക അഫ്ഗാനിലെ ആഗോള ഇസ്ലാമിക തീവ്രവാദം തകര്‍ക്കാനാണ് സൈനിക കേന്ദ്രം അഫ്ഗാനില്‍ നിന്നും മാറ്റാത്തതെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags: afghan peace
Share
Tweet
SendShare

More News from this section

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies