ഉംപൂണിന് ശക്തി നല്‍കിയത് ബംഗാള്‍ ഉള്‍ക്കടലിലെ അമിതമായ അന്തരീക്ഷ ഊഷ്മാവ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉംപൂണിന് ശക്തി നല്‍കിയത് ബംഗാള്‍ ഉള്‍ക്കടലിലെ അമിതമായ അന്തരീക്ഷ ഊഷ്മാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2020, 08:10 am IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: ഒഡീഷ, പശ്ചിമബംഗാള്‍ തീരത്ത് കനത്ത നാശനഷ്ടം വിതച്ചിരിക്കുന്ന ഉംപൂണ്‍ ചുഴലിക്കാറ്റിന് ശക്തിപകര്‍ന്നത് കടലിലെ ഊഷ്മാവിന്റെ വ്യതിയാനമെന്ന് റിപ്പോര്‍ട്ട്. ഉംപൂണ്‍ ചുഴലിക്കാറ്റിനെ തുടര്‍ച്ചയായി നിരീക്ഷിക്കുന്ന കാലാവസ്ഥാ വിഭാഗമാണ് കാറ്റിന്റെ ശക്തികൂടാന്‍ കാരണം ഊഷ്മാവിന്റെ മാറ്റമാണെന്ന് പറയുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ചില പ്രദേശങ്ങളില്‍ 34 ഡിഗ്രിക്ക് മുകളിലാണ് കടല്‍പ്പരപ്പിലെ ചൂട് രേഖപ്പെടുത്തിയത്. ഇത് മെയ്മാസം ആദ്യ രണ്ടാഴ്ച തൂടര്‍ച്ചയായി രേഖപ്പെടുത്തിയിരുന്നു, ഇത്രയും താപനില കടലിന്റെ ഉപരിതലത്തില്‍ അപൂര്‍വ്വമായാണ് ഉണ്ടാകാറെന്ന് ഹൈദരാബാദിലെ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വ്വീസ് അറിയിട്ടു.

ചുഴലിക്കാറ്റ് കടന്നുപോയിട്ടും താപനില 32 ഡിഗ്രിയോടടുത്താണുണ്ടായിരുന്നത്. നിലവില്‍ കാര്‍നിക്കോബാര്‍ ദ്വീപസൂഹത്തെ ലക്ഷ്യമാക്കി ഉംപൂണ്‍ നീങ്ങുകയാണെന്നും ഓഷ്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വ്വീസ് പറഞ്ഞു.

കൊറോണ പ്രതിരോധം കാരണം കാലാവസ്ഥാ വിദഗ്ധരുടെ സംഘത്തെ അയക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. അവരെത്തിയാല്‍മാത്രമേ ഇത്തരം കാറ്റിന്റെ ഗതിയും വ്യാപനരീതിയും കൂടുതലായി പഠന വിധേയമാക്കാനാകൂ എന്നും ഓഷ്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വ്വീസ് അധികൃതര്‍ അറിയിച്ചു. സമശീതോഷ്ണ മേഖലയിലെ ചുഴലിക്കാറ്റുകള്‍ അറബിക്കടലിനോടനുബന്ധിച്ച് കഴിഞ്ഞ രണ്ടു വര്‍ഷമായി സ്ഥിരസാന്നിധ്യമാവുകയാണ് ഇത് തുടരാനുള്ള സാദ്ധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Tags: west bengalumpoon
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies