ഇന്ത്യന്‍ താരം പരിശീലനം തുടങ്ങി; അതൃപ്തിയുമായി ബി.സി.സി.ഐ
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യന്‍ താരം പരിശീലനം തുടങ്ങി; അതൃപ്തിയുമായി ബി.സി.സി.ഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2020, 11:32 am IST
FacebookTwitterWhatsAppTelegram

മുംബൈ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ ഇന്ത്യന്‍ താരം വ്യക്തിഗത പരിശീലനത്തിനിറങ്ങിയതിനെതിരെ ബി.സി.സി.ഐ. കായിക താരങ്ങള്‍ക്കെല്ലാം കൃത്യമായ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും എത്തും മുമ്പേ പരിശീലനത്തിനിറങ്ങിയതാണ് ക്രിക്കറ്റ് ബോര്‍ഡിനെ ചൊടിപ്പിച്ചത്. ഇന്ത്യന്‍ താരമായ ഷാര്‍ദ്ദൂല്‍ ഠാക്കൂറിന്റെ നടപടിക്കെതിരെയാണ് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചത്. എല്ലാ മുന്‍കരുതലും എടുത്താണ് ഷാര്‍ദ്ദൂല്‍ മൈതാനത്തിറങ്ങിയതെന്നാണ് താരം അറിയിച്ചത്.

ബി.സി.സി.ഐയുമായി കരാറുള്ള ഷാര്‍ദ്ദൂല്‍ ബോര്‍ഡിനെ അറിയിക്കാതെയാണ് പരിശീലനത്തിനിറങ്ങിയതെന്നാണ് പരാതി. വീടിന് പുറത്ത് പരിശീലനത്തിന് ഇറങ്ങുന്ന ആദ്യതാരമാണ് ഷാര്‍ദ്ദൂല്‍. മഹാരാഷ്‌ട്രയുടെ താരം തന്നെയായ ഷാര്‍ദ്ദൂല്‍ റെഡോ സോണിലല്ലാത്ത പാല്‍ഘറിലെ ജില്ലാ സ്‌പോര്‍ട്ട്‌സ് മൈതാനത്താണ് പരിശീലന ത്തിനിറങ്ങിയത്. ബൗളിംഗ് പരിശീലനത്തില്‍ ഐ.സി.സി മാനദണ്ഡമനുസരിച്ച് തുപ്പലുപയോഗിച്ചിട്ടില്ലെന്നും ഷാര്‍ദ്ദൂല്‍ വ്യക്തമാക്കി. ഇന്ത്യയുടെ പ്രധാന താരങ്ങളായ നായകന്‍ വിരാട് കോഹ് ലിയും ഗോരിത് ശര്‍മ്മയും ശ്രേയസ്സ് അയ്യരും നിലവില്‍ മുംബൈയിലുണ്ടെങ്കിലും മൈതാനത്ത് പരിശീലനത്തിനായി ഇറങ്ങിയിട്ടില്ല. നിലവില്‍ കൊറോണ മഹാരാഷ്‌ട്രയില്‍ വ്യാപകമായതിനാലാണ് മുംബൈ പരിശീലനത്തില്‍ ബി.സി.സി.ഐ അനുവാദം വൈകുന്നത്.

Tags: bcci
ShareTweetSendShare

More News from this section

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

Latest News

യൂട്യൂബർ ഖാദർ കരിപ്പൊടിക്കെതിരെ പോക്‌സോ കേസും; ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതിയിൽ; വധശ്രമക്കേസിൽ ഇപ്പോഴും ഒളിവിൽ

പാട്ട് പാടിയതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; കമ്പിവടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളൽ തടഞ്ഞ കോർപ്പറേഷൻ ഉദ്യോഗസ്ഥനെ ആക്രമിച്ചു; ബൈക്കിടിച്ച് വീഴ്‌ത്തി മർദനം, ടീ സ്റ്റാൾ പൂട്ടിച്ചു

ചരിത്രപരമായ തീരുമാനം; വഖഫ് ബോർഡിൽ ആദ്യമായി രണ്ട് ഹിന്ദു അംഗങ്ങൾ, പുതിയ നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്

അഗ്നിപഥ് പദ്ധതിയിൽ വൻ മാറ്റത്തിന് പ്രതിരോധ മന്ത്രാലയം; 25% പരിധി ഉയർത്താൻ ശുപാർശ, കൂടുതൽ അഗ്നിവീരന്മാർക്ക് സ്ഥിരസേവനത്തിന് അവസരം

രാമക്ഷേത്ര വഴിപാട് മോഷണത്തിൽ സമാജ്‌വാദി പാർട്ടിക്ക് പങ്ക് ? ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 980 തവണ; തട്ടിപ്പ് പുറത്ത വന്ന ദിവസവും പ്രതി വിളിച്ചത് അഖിലേഷിനെ

നിയമപഠനത്തിന്റെ മറവിൽ വൻ കയ്യേറ്റം? 600 കോടിയിലധികം വിലമതിക്കുന്ന സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തൽ; സിപിഎം നേതാവ് ഡയറക്ടറായ ലോ അക്കാദമി നടത്തിയത് ഗുരുതര ക്രമക്കേടുകൾ

70 പവന്റെ സ്വർണത്തട്ടിപ്പ്: ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു; പ്രതിക്കെതിരെ പരാതിപ്പ്രളയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies