കൊറോണ പ്രതിസന്ധിയില്‍ തൊഴില്‍ രഹിതരുടെ എണ്ണം കൂടി; സ്ത്രീകള്‍ ദുരിതത്തില്‍; പ്രതിസന്ധി അതാത് രാജ്യങ്ങള്‍ ഏറ്റെടുക്കണം: ഐക്യരാഷ്ട്രസഭ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊറോണ പ്രതിസന്ധിയില്‍ തൊഴില്‍ രഹിതരുടെ എണ്ണം കൂടി; സ്ത്രീകള്‍ ദുരിതത്തില്‍; പ്രതിസന്ധി അതാത് രാജ്യങ്ങള്‍ ഏറ്റെടുക്കണം: ഐക്യരാഷ്‌ട്രസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2020, 08:54 am IST
FacebookTwitterWhatsAppTelegram

ജനീവ: കൊറോണ പ്രതിസന്ധിയില്‍ ലോകം ലോക്ഡൗണിലേക്ക് നീങ്ങിയതോടെ തൊഴില്‍ നഷ്ടപ്പെട്ടത് കൂടുതലും യുവാക്കള്‍ക്കും അതില്‍ സ്ത്രീകള്‍ക്കുമാണെന്ന് ഐക്യരാഷ്‌ട്ര സഭയുടെ നിരീക്ഷണം. ചൈനയില്‍ ആരംഭിച്ച വൈറസ് ബാധ ആദ്യം തൊഴില്‍ പ്രശ്‌നം അവിടെത്തന്നെ രൂക്ഷമാക്കിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെ ലോകം ലോക്ഡൗണിലേക്ക് നീങ്ങിയത് നിശ്ചലമാക്കിയത് മാര്‍ക്കറ്റിംഗ് മേഖലകളെയാണ്. അത്തരം മേഖലകളിലും യാത്രാ സംവിധാനം ഒരുക്കുന്ന മേഖലകളിലും ജോലിചെയ്യുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. 29 വയസ്സില്‍ താഴെ പ്രായമുള്ള ആറുപേരില്‍ ഒരാള്‍ക്ക് എന്ന നിലയിലാണ് ആഗോള തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

ആഗോളതലത്തിലെ ജോലി ലഭ്യതയെ അടുത്ത ഒരു ദശകം ഈ പ്രശ്‌നം ബാധിക്കുമെന്നും അതാത് രാജ്യത്തെ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് ജോലി നല്‍കേണ്ടി വരുമെന്നും ഐക്യാരാഷ്‌ട്രസഭ ചൂണ്ടിക്കാട്ടുന്നു. തൊഴിലിനപ്പുറം വിദ്യാഭ്യാസവും പരിശീലനവും നിശ്ചലമാക്കിയ ലോകം അടുത്ത ഒരു മാസത്തിനുള്ളില്‍ പ്രതിവിധികള്‍ കണ്ടെത്തേണ്ടിവരുമെന്നാണ് ഐക്യരാഷ്‌ട്രസഭ ചൂണ്ടിക്കാട്ടുന്നത്.

Tags: UNUNEMPLOYMENT
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

Latest News

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies