ടീം ഇന്ത്യയുടെ ഭാഗമായിട്ട് പത്ത് വർഷം ; ഉമേഷ് യാദവിന് ആശംസകൾ നേർന്ന് ബി.സി.സി.ഐ
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടീം ഇന്ത്യയുടെ ഭാഗമായിട്ട് പത്ത് വർഷം ; ഉമേഷ് യാദവിന് ആശംസകൾ നേർന്ന് ബി.സി.സി.ഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2020, 03:09 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ടീം ഇന്ത്യയുടെ ബൗളിംഗ് കരുത്തായ ഉമേഷ് യാദവ് ദേശീയടീമിന്റെ ഭാഗമായിട്ട് 10 വര്‍ഷം തികയുന്നു. ബി.സി.സി.ഐ ട്വിറ്ററിലൂടെയാണ് ഉമേഷ് യാദവിന് ആശംലകള്‍ അര്‍പ്പിച്ചത്. 2008ലാണ് ഉമേഷ് ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റിലൂടെ ദേശീയ രംഗത്ത് ചുവടുറപ്പിച്ചത്.

മികച്ച വേഗതയില്‍ പന്തെറിയുന്നവരുടെ ക്ഷാമം തീര്‍ക്കുന്ന വരവായിരുന്നു ഉമേഷിന്റേത്. സഹീര്‍ഖാന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ ഓപ്പണിംഗ് ബൗളറായി മാറാന്‍ ഉമേഷിന്റെ വേഗതയാര്‍ന്ന ശൈലി സഹായകമായി. ഷമിക്കും ഇഷാന്ത് ശര്‍മ്മയക്കും ഭുവനേശ്വര്‍ കുമാറിനുമൊപ്പമാണ് ഉമേഷ് പിന്നീട് ടീം ഇന്ത്യയുടെ അവിഭാജ്യ ഘടകമായത്. നിലവില്‍ ജസ്പ്രീത് ബുംറയുടെ വരവോടെ ഷമിക്കും ഭുവനേശ്വറിനുമൊപ്പം ഉമേഷ് ഇന്ത്യക്ക് സ്വദേശത്തും വിദേശത്തും കരുത്തായിമാറി. വിദർഭയുടെ താരമെന്ന നിലയിലാണ് മഹാരാഷ്‌ട്രയില്‍ നിന്നുള്ള ബൗളറുടെ ഉദയം.

ലോകകപ്പിലും ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും ഐപിഎല്ലിലും കളിക്കുന്ന ആദ്യ വിധര്‍ഭ താരം എന്ന നിലയിലും ഉമേഷ് ശ്രദ്ധിക്കപ്പെട്ടു. 2009ല്‍ ദുലീപ് ട്രോഫിയില്‍ രാഹുല്‍ ദ്രാവിഡിന്റേയും വി.വി.എസ്.ലക്ഷ്മണിന്റേയും വിക്കറ്റ് വീഴ്‌ത്തിയതോടെയാണ് ഉമേഷിന്റെ കരുത്ത് തിരിച്ചറിഞ്ഞത്. 2010ലേ ടി20 ലോകകപ്പ് ടീമില്‍ ഉമേഷ് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വിസ പ്രശ്‌നം കാരണം പങ്കെടുക്കാനായില്ല. എന്നാല്‍ തൊട്ടടുത്ത മാസം സിംബാബ്വേയുടെ ഇന്ത്യാ പര്യടനത്തില്‍ ഏകദിന ടീമിന്റെ ഭാഗമായി. 2011ല്‍ വെസ്റ്റിന്‍ഡീസിനെതിരേയും കളിച്ചു. 2016 മുതല്‍ 18 വരെയുള്ള സീസണിലാണ് ഉമേഷിന്റെ മികച്ച പ്രകടനം നടന്നത്. 2018ല്‍ വിന്‍ഡീസിനെതിരെ 10 വിക്കറ്റ് നേട്ടമാണ് മികച്ച പ്രകടനം. കപില്‍ ദേവിനും ജവഗല്‍ ശ്രീനാഥിനും ശേഷം ഇന്ത്യന്‍ മണ്ണില്‍ 10 വിക്കറ്റുകള്‍ ഒരു മത്സരത്തില്‍ നേടുന്ന താരമായി ഉമേഷ് മാറി.

Tags: bcci
ShareTweetSendShare

More News from this section

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

Latest News

യൂട്യൂബർ ഖാദർ കരിപ്പൊടിക്കെതിരെ പോക്‌സോ കേസും; ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതിയിൽ; വധശ്രമക്കേസിൽ ഇപ്പോഴും ഒളിവിൽ

പാട്ട് പാടിയതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; കമ്പിവടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളൽ തടഞ്ഞ കോർപ്പറേഷൻ ഉദ്യോഗസ്ഥനെ ആക്രമിച്ചു; ബൈക്കിടിച്ച് വീഴ്‌ത്തി മർദനം, ടീ സ്റ്റാൾ പൂട്ടിച്ചു

ചരിത്രപരമായ തീരുമാനം; വഖഫ് ബോർഡിൽ ആദ്യമായി രണ്ട് ഹിന്ദു അംഗങ്ങൾ, പുതിയ നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്

അഗ്നിപഥ് പദ്ധതിയിൽ വൻ മാറ്റത്തിന് പ്രതിരോധ മന്ത്രാലയം; 25% പരിധി ഉയർത്താൻ ശുപാർശ, കൂടുതൽ അഗ്നിവീരന്മാർക്ക് സ്ഥിരസേവനത്തിന് അവസരം

രാമക്ഷേത്ര വഴിപാട് മോഷണത്തിൽ സമാജ്‌വാദി പാർട്ടിക്ക് പങ്ക് ? ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 980 തവണ; തട്ടിപ്പ് പുറത്ത വന്ന ദിവസവും പ്രതി വിളിച്ചത് അഖിലേഷിനെ

നിയമപഠനത്തിന്റെ മറവിൽ വൻ കയ്യേറ്റം? 600 കോടിയിലധികം വിലമതിക്കുന്ന സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തൽ; സിപിഎം നേതാവ് ഡയറക്ടറായ ലോ അക്കാദമി നടത്തിയത് ഗുരുതര ക്രമക്കേടുകൾ

70 പവന്റെ സ്വർണത്തട്ടിപ്പ്: ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു; പ്രതിക്കെതിരെ പരാതിപ്പ്രളയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies