പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശക്തമായ സംവിധാനം ഇരുരാജ്യങ്ങള്‍ക്കുമുണ്ട്; ഇന്ത്യ - ചൈന വിഷയം ട്രംപുമായി പ്രധാനമന്ത്രി സംസാരിച്ചിട്ടില്ല: വിദേശകാര്യമന്ത്രാലയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശക്തമായ സംവിധാനം ഇരുരാജ്യങ്ങള്‍ക്കുമുണ്ട്; ഇന്ത്യ – ചൈന വിഷയം ട്രംപുമായി പ്രധാനമന്ത്രി സംസാരിച്ചിട്ടില്ല: വിദേശകാര്യമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2020, 10:40 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: അതിര്‍ത്തി പ്രശ്‌നത്തില്‍ അമേരിക്കയുടെ ഇടപെടലിനായി ട്രംപുമായി ഇന്ത്യന്‍ പ്രധാനമന്ത്രി സംസാരിച്ചിട്ടേയില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി  അവസാനമായി സംസാരിച്ചത് കൊറോണ വിഷയത്തില്‍ ഏപ്രില്‍ നാലിനായിരുന്നുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ സേനാവിഭാഗങ്ങളും ചൈനയുടെ സേനാ തലവന്മാരും നയതന്ത്രപ്രതിനിധികളും തമ്മില്‍ വിഷയത്തില്‍ ധാരണയായെന്നും വിഷയങ്ങള്‍ പരിഹരിക്കാനുള്ള ശക്തമായ സംവിധാനം ഇരുരാജ്യങ്ങള്‍ക്കുമുണ്ടെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.

ചൈന ഇന്ത്യക്കെതിരെ നീങ്ങുന്ന ഏതു സാഹചര്യവും ഇല്ലാതാക്കാന്‍ മോദിക്കൊപ്പം നില്‍ക്കുമെന്ന് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കും ട്വിറ്റിനും പിറകേയാണ് ഇന്ത്യയുടെ മറുപടി വന്നിരിക്കുന്നത്. ഇന്ത്യയുടെ സമ്മര്‍ദ്ദം കുറയക്കേണ്ടത് തന്റെ കടമയാണെന്ന് പറഞ്ഞ ട്രംപ് ഇന്ത്യയുടെ അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടാക്കുന്ന ചൈനയുടെ നീക്കത്തിനെതിരെ മോദിയെ സഹായിക്കേണ്ടത് ഒരു സുഹൃത്തെന്ന നിലയിലുള്ള തന്റെ കടമയാണെന്നും വാര്‍ത്താസമ്മേളനത്തിനിടെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിരുന്നു.

#WATCH "We have a big conflict going on between India & China, 2 countries with 1.4 billion people & very powerful militaries. India is not happy & probably China is not happy, I did speak to PM Modi, he is not in a good mood about what's going on with China": US President Trump pic.twitter.com/1Juu3J2IQK

— ANI (@ANI) May 28, 2020

‘നിലവിലെ പരിതസ്ഥിതി അത്ര നല്ലതല്ല. ഇന്ത്യയും ചൈനയും തമ്മില്‍ കടുത്ത സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ പാടില്ല.  ഇന്ത്യ എന്നെ വല്ലാതെ ഇഷ്ടപ്പെടുന്നു. സ്വന്തം രാജ്യത്തെ മാദ്ധ്യമങ്ങള്‍  ഇഷ്ടപ്പെടുന്നതിനേക്കാള്‍  താന്‍ ഇന്ത്യയിലെത്തുന്നത് കാണാനാണ് അവര്‍ക്കിഷ്ടം. തനിക്ക് മോദിയെ ഏറെ ഇഷ്ടമാണ്. നിങ്ങളുടെ പ്രധാനമന്ത്രിയെ താന്‍ ഏറെ ഇഷ്ടപ്പെടുന്നു. അദ്ദേഹം ഏറ്റവും മാന്യനായ വ്യക്തിയാണ്’ ട്രംപ് വാര്‍ത്താ സമ്മേളനത്തിലാണ്  ഇന്ത്യയോടുള്ള താല്പര്യം പ്രകടമാക്കിയത്.

‘ ഇന്ത്യയും ചൈനയും തമ്മില്‍ വലിയ സംഘര്‍ത്തിലേക്ക് നീങ്ങുകയാണ്. ഇരു രാജ്യങ്ങളും 140 കോടി ജനങ്ങളുള്ള വലിയ രാജ്യങ്ങളാണ്. ഇന്ത്യ ഒട്ടും സന്തോഷത്തിലല്ല അതുപോലെ ചൈനയും’ ട്വിറ്ററിലൂടെയും ട്രംപ് തന്റെ ആശങ്ക വ്യക്തമാക്കി.

‘ താന്‍ മോദിയുമായി വിഷയങ്ങള്‍ പങ്കുവച്ചു. അതിര്‍ത്തി വിഷയത്തില്‍ മോദി ഒട്ടും സന്തുഷ്ടനല്ല. ഇരുരാജ്യങ്ങളും ഉചിതമെന്ന് കണ്ടാല്‍ താന്‍ മദ്ധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ്. താനത് നിര്‍വ്വഹിക്കുകയും ചെയ്യും’ അതിര്‍ത്തിയിലെ വിഷയങ്ങള്‍ അത്ര രൂക്ഷമല്ലെന്നും സ്ഥിതിഗതികള്‍ ശാന്തമാണെന്നുമുള്ള ചൈനയുടെ മറുപടിക്ക് പിന്നാലെയാണ് ട്രംപ് പ്രസ്താവന നടത്തിയത്.

Tags: indo-china boarderus-iNDIAindia-chinaindia-china-US
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies