' ധോണി ഒരിക്കലും തളരില്ല' പിന്തുണയറിയിച്ചുകൊണ്ടുള്ള ആരാധകരുടെ ട്വീറ്റും വൈറലാകുന്നു
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ ധോണി ഒരിക്കലും തളരില്ല’ പിന്തുണയറിയിച്ചുകൊണ്ടുള്ള ആരാധകരുടെ ട്വീറ്റും വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2020, 12:19 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ധോണിയുടെ വിരമിക്കല്‍ ചര്‍ച്ചകളില്‍ കാശുവാരി സമൂഹമാദ്ധ്യമങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റില്‍ നിന്നും സ്വയം വിരമിച്ചെന്ന വാര്‍ത്തയാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. ആരാധകരും വാര്‍ത്ത പ്രചരിപ്പിച്ചവരും തമ്മിലുള്ള വാക്‌പോരാണ് ട്വിറ്ററിന് ഗുണമാകുന്നത്.

Waking up to see #DhoniNeverTires trending🥺He never tires and will be back soon 💙 pic.twitter.com/tux8xUjtVb

— 🦄 (@SuperMaan__) May 28, 2020

ധോണിയുടെ ഭാര്യ സാക്ഷി സിംഗിന്റെ രോഷം സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലായിരുന്നു. ധോണി റിട്ടയേഴ്‌സ് എന്ന ഹാഷ് ടാഗില്‍ സാക്ഷിയുടെ പ്രതികരണം ട്വിറ്ററിലും വലിയ ട്രെന്‍ഡായിരുന്നു. ഇതിന് പിന്നാലെയാണ് ധോണി ഒരിക്കലും തളരില്ല എന്ന മറുപടി ഹാഷ് ടാഗുമായി ധോണി ആരാധകര്‍ രംഗത്തെത്തിയത്.

ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും ജനങ്ങള്‍ക്ക് മാനസികനില തെറ്റിയിരിക്കുകയാണെന്നുമുള്ള സാക്ഷിയുടെ രൂക്ഷ പ്രതികരണം ഇന്നലെ വലിയ ട്രെന്‍ഡായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ സ്വയം സാക്ഷി തന്നെ അത് ഡിലീറ്റ് ചെയ്തതും വാര്‍ത്തയായി. ദേശീയമാദ്ധ്യമങ്ങള്‍ ട്വീറ്റിന്റെ ഫോട്ടോ അടക്കമാണ് വാര്‍ത്തയാക്കിയത്. ഇതിന് പിന്നാലെയാണ് ആരാധകര്‍ അടുത്ത ഹാഷ് ടാഗുമായി ധോണിക്ക് പിന്തുണയര്‍പ്പിച്ച്് എത്തിയത്. ഏതായാലും ധോണിക്കെതിരേയും അനുകൂലമായും വരുന്ന ട്വീറ്റുകളെല്ലാം ട്വിറ്ററിന് പണം വാരാനുള്ള അവസരമായി മാറിക്കഴിഞ്ഞെന്നും ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്.

Tags: dhoni
Share
Tweet
SendShare

More News from this section

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതിയെ രക്ഷിക്കാൻ ആരെത്തിയാലും നടക്കില്ല, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് രമേശ് ചെന്നിത്തല, ബോസ്റ്റൽ സ്കൂളിലേക്ക് അയച്ചത് കോടതി

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies