ഒരിഞ്ചു പോലും പിന്നോട്ടില്ല ; അതിർത്തിയിൽ നിലയുറപ്പിച്ച് ചിനൂക്ക് ; ആവശ്യമെങ്കിൽ ആയുധങ്ങളും സൈനികരുമായി പറന്നെത്തും
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരിഞ്ചു പോലും പിന്നോട്ടില്ല ; അതിർത്തിയിൽ നിലയുറപ്പിച്ച് ചിനൂക്ക് ; ആവശ്യമെങ്കിൽ ആയുധങ്ങളും സൈനികരുമായി പറന്നെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2020, 09:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അമേരിക്കൻ നിർമ്മിത ചിനൂക്ക് ഹെലികോപ്ടർ അതിർത്തിയിൽ വിന്യസിച്ച് ഇന്ത്യ. ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ചിനൂക്ക് ഹെലികോപ്ടറുകൾ ഇന്ത്യൻ വ്യോമസേന അതിർത്തിയിൽ വിന്യസിച്ചത്. അസമിലെ മോഹൻബാരി വ്യോമതാവളത്തിലാണ് ചിനൂക്കിനെ വിന്യസിച്ചത്.

ഇതിന്റെ ആദ്യ പടിയായി അരുണാചലിലെ വിജയനഗർ മേഖലയിൽ അവശ്യസാധനങ്ങളെത്തിക്കാൻ ചിനൂക്ക് ഉപയോഗിച്ചിരുന്നു. ദുർഘടമായ പ്രദേശങ്ങളിൽ സൈനികരേയും ആയുധങ്ങളേയും എത്തിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും മികച്ച ഹെലികോപ്ടറാണ് ചിനൂക്ക്. ആർട്ടിലറി തോക്കുകൾ പർവ്വത പ്രദേശങ്ങളിൽ എത്തിക്കാനും ചിനൂക്കിനു കഴിയും.മണിക്കൂറിൽ 315 കിലോമീറ്റർ വേഗതയുള്ള ചിനൂക്ക് ഒറ്റ പറക്കലിൽ 741 കിലോമീറ്റർ വരെ പറക്കും.

1962 ലെ യുദ്ധകാലത്ത് പെട്ടെന്ന് സൈന്യത്തെ എത്തിക്കുന്നതിൽ ഭൂമിശാസ്ത്രപരമായ പരിമിതിയായിരുന്നു ഇന്ത്യൻ സൈന്യം നേരിട്ട പ്രധാന തിരിച്ചടി. എന്നാൽ ഇന്ന് അത്യാവശ്യം വന്നാൽ സൈനികരേയും ആയുധങ്ങളേയും എത്തിക്കാൻ ചിനൂക്ക് കരുത്ത് ഉപയോഗപ്പെടുത്താൻ ഇന്ത്യക്ക് കഴിയും. അതിർത്തിയിൽ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന വ്യക്തമായ പ്രഖ്യാപനമാണ് ചിനൂക്ക് വിന്യാസത്തിലൂടെ ഇന്ത്യ നൽകുന്ന മുന്നറിയിപ്പ്.

Tags: india-china
ShareTweetSendShare

More News from this section

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

Latest News

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

‘നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് പെരുമാറാൻ പഠിക്കണം’; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies