റോജര്‍ ഫെഡറര്‍ കായികതാരങ്ങളിലെ സമ്പന്നന്‍: ഫോബ്‌സ് മാസിക പട്ടിക പ്രസിദ്ധീകരിച്ചു
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

റോജര്‍ ഫെഡറര്‍ കായികതാരങ്ങളിലെ സമ്പന്നന്‍: ഫോബ്‌സ് മാസിക പട്ടിക പ്രസിദ്ധീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2020, 09:11 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ലോകത്തിലെ ഏറ്റവും അധികം തുക കൈപ്പറ്റുന്ന കായികതാരം ടെന്നീസ് താരമായ റോജര്‍ ഫെഡററെന്ന് ഫോബ്‌സ് മാസിക. കഴിഞ്ഞ ഒരു വര്‍ഷത്തെ വരുമാനം വിലയിരു ത്തിയാണ് സ്വിറ്റ്‌സര്‍ലാന്ഡറിന്റെ റോജര്‍ ഫെഡററെ തിരഞ്ഞെടുത്തിരിക്കുന്നത്. ടെന്നീസില്‍ 20 ഗ്രാന്‍സ്ലാം കിരീടങ്ങളോടെ ശക്തമായി നില്‍ക്കുന്ന താരമാണ് ഫെഡറര്‍.

നികുതി ഒഴിവാക്കുന്നതിനു മുൻപുള്ള ഫെഡററുടെ വരുമാനം 800 കോടി ഇന്ത്യന്‍ രൂപയ്‌ക്ക് തുല്യമാണ്. 1990ല്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയ സമ്പന്നരായ കായികതാരങ്ങളുടെ പട്ടികയില്‍ ആദ്യമായാണ് ഫെഡറര്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. വിവിധ മത്സരങ്ങളിലെ സമ്മാനത്തുകയായി 50 കോടിയിലേറെ കൈപ്പറ്റിയിട്ടുള്ള ഫെഡറര്‍ വിവിധ പരിപാടികള്‍ പങ്കെടുക്കുന്നതിനും മറ്റ് ബഹുമതികള്‍, പരസ്യങ്ങള്‍, ബ്രാന്‍ഡ് അംബാസിഡര്‍ എന്നീ നിലകളില്‍ 500 കോടിയിലേറെ ഒരു വര്‍ഷം സമ്പാദിക്കുന്നതായാണ് മാസികയുടെ വിലയിരുത്തല്‍. 2019ല്‍ തുടക്കത്തില്‍ 5-ാം സ്ഥാനത്തായിരുന്ന ഫെഡറര്‍ 2013ല്‍ സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു.

കായിക രംഗത്ത് ഏറ്റവും മാന്യനായ താരം എന്ന നിലയില്‍ ഫെഡറര്‍ക്കുള്ള സമ്മതി ഏറെയാണെന്ന് ഫോബ്‌സ് മാസിക ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഉല്പന്നങ്ങളില്‍ 13 എണ്ണത്തിന്റേയും പരസ്യങ്ങളില്‍ ഫെഡററാണ് താരം. പലതിലും 10 വര്‍ഷത്തിലേറെയായി ഒരു പുതിയ താരത്തെപോലും പരിഗണിക്കാന്‍ പറ്റാത്തവിധം 38കാരനായ ഫെഡറര്‍ തിളങ്ങിനില്‍ക്കുന്നതായാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഫെഡറര്‍ക്ക് ഒപ്പം പരസ്യവരുമാനത്തില്‍ 500 കോടിയിലേറെ ഒരു വര്‍ഷം സമ്പാദിച്ചിട്ടുള്ളത് ഗോള്‍ഫ് രംഗത്തെ പ്രതിഭയായിരുന്ന ടൈഗര്‍വുഡ് മാത്രമാണ്.

Tags: federer
Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies