പാക് ഭീകരതാവളം ഇന്ത്യന്‍ സേന തകര്‍ത്തു; വധിച്ചത് 13 ഭീകരരെ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

പാക് ഭീകരതാവളം ഇന്ത്യന്‍ സേന തകര്‍ത്തു; വധിച്ചത് 13 ഭീകരരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2020, 03:03 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗര്‍: പാക് ഭീകരന്മാര്‍ നടത്തിയ രണ്ടു നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം വിഫലമാക്കി. അതിര്‍ത്തിയിലെ ഭീകരത്താവളം തകര്‍ത്ത സൈന്യം 13  ഭീകരരെ  വധിച്ചതായി സൈന്യം അറിയിച്ചു. നിയന്ത്രണ രേഖയ്‌ക്കടുത്തുള്ള പൂഞ്ച് ജില്ലയിലെ മെന്‍ധാര്‍ സെക്ടറിലാണ് ഇന്ത്യന്‍ സൈന്യം ഭീകരന്മാരെ നേരിട്ടത്. ഭീകരന്മാര്‍ക്ക് പിന്തുണ നല്‍കുന്ന പാക് സൈനികര്‍ പലതവണ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയതിനെ തുടര്‍ന്നാണ് പ്രത്യാക്രമണം നടത്തേണ്ടിവന്നതെന്ന് ഇന്ത്യന്‍ സൈന്യം വക്തമാക്കി. 10നും 15നും ഇടയിലുള്ള എണ്ണത്തില്‍ ഭീകരര്‍ നുഴഞ്ഞുകയറാന്‍  നിന്നതാണ് ഇന്ത്യന്‍ സേന പരാജയപ്പെടുത്തിയത്.

ഭീകരന്മാരെ ഇന്ത്യയിലേക്ക് കടത്തിവിടാന്‍ പാകത്തിന് പാക് സൈന്യം നിയന്ത്രണ രേഖയ്‌ക്കടുത്ത് വെടിയുതിര്‍ത്ത് പ്രകോപനം സൃഷ്ടിക്കുന്ന രീതി മുന്നേയുള്ളതാണ്. ഇതിനിടെ ഭീകരന്മാര്‍ ഏതു മാര്‍ഗ്ഗത്തിലൂടെയാണ് കടന്നുകയറുന്നത് എന്നത് കണ്ടുപിടി ക്കാനാകുമ്പോഴാണ് തിരിച്ചടിക്കേണ്ടിവരുന്നത്. ഭീകരന്മാര്‍ ഒരുങ്ങിയിരിക്കുന്ന പ്രത്യേക കേന്ദ്രം കണ്ടു പിടിച്ച് അതിന് നേരെ ശക്തമായ ആക്രമണം നടത്തിയ പ്പോഴാണ് 13 പേരെ വധിക്കാനായതെന്ന് സൈനിക വക്താവ് അറിയിച്ചു. ഇന്നു രാവിലെ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ രജൗറി മേഖലയില്‍ 3 ഭീകരന്മാരെ സൈന്യം വകവരുത്തിയിരുന്നു.

Tags: srinagar
ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies