ഒമാനിൽ തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചത് 786 പേർക്ക്. ഇതിൽ 488 പേർ പ്രവാസികളാണ്.ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 12223 ആയി.അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം 2682 ആയി ഉയരുകയും ചെയ്തു. അമ്പത് പേരാണ് ഇതുവരെ മരണപ്പെട്ടത്.രാജ്യത്ത് 9491പേരാണ് നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്.