വ്യത്യസ്തതയാണ് ക്രിക്കറ്റിന്റെ സൗന്ദര്യം: വംശീയതക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വ്യത്യസ്തതയാണ് ക്രിക്കറ്റിന്റെ സൗന്ദര്യം: വംശീയതക്കെതിരെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2020, 11:00 am IST
FacebookTwitterWhatsAppTelegram

ദുബായ്: കായിക രംഗത്തെ വംശീയവിദ്വേഷത്തിനെതിരെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ രംഗത്ത്. ക്രിക്കറ്റെന്നാല്‍ വ്യത്യസ്തതകളുടെ ലോകമാണെന്നും ഇതില്‍ വംശീയതയ്‌ക്കും വര്‍ണ്ണവെറിക്കും യാതൊരു സ്ഥാനവുമില്ലെന്നും ഐ.സി.സി അറിയിച്ചു.

വര്‍ണ്ണവെറിക്കെതിരെ 2019ലെ ഐസിസി ലോകകപ്പിന്റെ ഫൈനല്‍ മത്സരത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടുത്തിയാണ് ഐ.സി.സി സന്ദേശം നല്‍കുന്നത്. ഇംഗ്ലണ്ട് കിരീടം നേടിയ മത്സരത്തിലെ വീഡിയോക്കൊപ്പം വ്യത്യസ്തതകളില്ലെങ്കില്‍ ക്രിക്കറ്റ് ഒന്നുമല്ലെന്ന സന്ദേശവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ഐ.സി.സി സന്ദേശം നല്‍കിയത്. 18 സെക്കന്റാണ്‌
വീഡിയോയുടെ ദൈര്‍ഘ്യം.

ലോകകപ്പ് കലാശപോരാട്ടത്തിലെ നിര്‍ണ്ണായക ഓവര്‍ ബൗള്‍ ചെയ്യാന്‍ ഇംഗ്ലണ്ടിന്റെ ആഫ്രിക്കന്‍ വംശജനായ താരം ജൊഫ്ര ആര്‍ച്ചറാണ് നിയോഗിക്കപ്പെട്ടത്. ഇംഗ്ലണ്ടിന് ചരിത്രത്തിലാദ്യമായി ലോകകിരീടം നേടിക്കൊടുത്ത ആ പരിശ്രമത്തിലൂടെ വംശീയതയ്‌ക്ക് സ്ഥാനമില്ലെന്ന സന്ദേശമാണ് ഐ.സി.സി നല്‍കുന്നത്.

വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയില്‍ അടക്കം നിരവധി താരങ്ങളാണ് വംശീയവിദ്വേഷം ക്രിക്കറ്റിലും അനുഭവിക്കുന്നു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നത്. അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരന്‍രെ മരണത്തെ തുടര്‍ന്നുള്ള പ്രതികരണമാണ് കായികലോകത്തു നിന്നും വ്യാപകമായി ഉയര്‍ന്നത്. വെസ്റ്റിന്‍ഡീസ് മുന്‍ നായകന്‍ ഡാരെന്‍ സമി ഐ.സി.സിയോട് വംശീയ പ്രശ്‌നങ്ങള്‍ക്കെതിരെ പ്രസ്താവന നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Tags: icc
ShareTweetSendShare

More News from this section

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

Latest News

രാമക്ഷേത്ര വഴിപാട് മോഷണത്തിൽ സമാജ്‌വാദി പാർട്ടിക്ക് പങ്ക് ? ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 980 തവണ; തട്ടിപ്പ് പുറത്ത വന്ന ദിവസവും പ്രതി വിളിച്ചത് അഖിലേഷിനെ

നിയമപഠനത്തിന്റെ മറവിൽ വൻ കയ്യേറ്റം? 600 കോടിയിലധികം വിലമതിക്കുന്ന സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തൽ; സിപിഎം നേതാവ് ഡയറക്ടറായ ലോ അക്കാദമി നടത്തിയത് ഗുരുതര ക്രമക്കേടുകൾ

70 പവന്റെ സ്വർണത്തട്ടിപ്പ്: ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു; പ്രതിക്കെതിരെ പരാതിപ്പ്രളയം

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies