പരിക്കേറ്റ കുരങ്ങന്‍ ചികിത്സ തേടി ആശുപത്രിയില്‍; കരുതലോടെ മുറിവില്‍ മരുന്ന് വെച്ച് നല്‍കി ആശുപത്രി ജീവനക്കാര്‍; വൈറലായി വീഡിയോ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പരിക്കേറ്റ കുരങ്ങന്‍ ചികിത്സ തേടി ആശുപത്രിയില്‍; കരുതലോടെ മുറിവില്‍ മരുന്ന് വെച്ച് നല്‍കി ആശുപത്രി ജീവനക്കാര്‍; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2020, 05:31 pm IST
FacebookTwitterWhatsAppTelegram

മനുഷ്യനേക്കാള്‍ വിവേകപൂര്‍വ്വം ചിലപ്പോള്‍ മൃഗങ്ങള്‍ പെരുമാറാറുണ്ട്. അവരുടെ പ്രവര്‍ത്തികള്‍ ചിലപ്പോള്‍ മനുഷ്യരെ വരെ അത്ഭുതപ്പെടുത്തും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയ്‌ക്കായി എത്തുന്ന ഒരു കുരങ്ങനാണ് വീഡിയോയിലെ താരം.

കര്‍ണാടകയിലെ പാട്ടീല്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ പടിയില്‍ ഇരിക്കുന്ന കുരങ്ങനെയാണ് ആദ്യം വീഡിയോയില്‍ കാണുക. മുറിവ് പറ്റിയ തനിക്ക് സഹായം നല്‍കണമെന്ന ഭാവത്തിലാണ് ഇരിപ്പ്. കുറച്ച് സമയത്തിനുള്ളില്‍ ആശുപത്രി ജീവനക്കാര്‍ എത്തുകയും കുരങ്ങന്റെ മുറിവ് വൃത്തിയാക്കി മരുന്ന് വെച്ച് നല്‍കുന്നതും കാണാം. മുറിവില്‍ മരുന്ന് വെച്ചു കെട്ടാന്‍ അനുസരണയോടെ ഇരിക്കുന്ന കുരങ്ങനെ കാണുമ്പോള്‍ എല്ലാവരുടെയും മനസ് അലിയും.

സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് വീഡിയോയ്‌ക്ക് ലഭിച്ചിരിക്കുന്നത്. നിരവധി പേര്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞു. മിണ്ടാപ്രാണിയായ മൃഗത്തോട് ആശുപത്രി അധികൃതര്‍ കാണിച്ച സ്‌നേഹത്തെയും കരുതലിനെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്വയം ചികിത്സ തേടിയെത്തിയ കുരങ്ങനെയും നിരവധി പേര്‍ പ്രശംസിച്ചു.

#CareForWildlife Amazing…an injured monkey turns up at Patil Hospital, Dandeli for medical care!!!
Praise worthy Compassion by staff🐒🐵 pic.twitter.com/kMI7e9U3cG

— Sandeep Tripathi, IFS (@sandeepifs) June 9, 2020

Tags: Life
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കളത്തില്‍ ഫോം മങ്ങിയെങ്കിലും വരുമാനത്തില്‍ വമ്പന്‍ നേട്ടം; ഉത്തരാഖണ്ഡിലെ ഏറ്റവും വലിയ നികുതിദായകനായി റിഷഭ് പന്ത്

കേട്ടാൽ അറയ്‌ക്കുന്ന നീചമായ വാക്കുകൾ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies