സീസണില്‍ മൂന്ന് ക്ലബ്ബുകള്‍ക്ക് വേണ്ടി കളിക്കാം: നിര്‍ണ്ണായക തീരുമാനമെടുത്ത് ഫിഫ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സീസണില്‍ മൂന്ന് ക്ലബ്ബുകള്‍ക്ക് വേണ്ടി കളിക്കാം: നിര്‍ണ്ണായക തീരുമാനമെടുത്ത് ഫിഫ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2020, 08:55 am IST
Facebook
Twitter
WhatsAppTelegram

ബേണ്‍: അന്താരാഷ്‌ട്ര ഫുട്‌ബോള്‍ രംഗത്ത് വിപ്ലവകരമായ തീരുമാനവുമായി ഫിഫ. ഒരു അന്താരാഷ്‌ട്ര താരത്തിന് സീസണില്‍ മൂന്ന് ക്ലബ്ബുകളില്‍ കളിക്കാനുള്ള അനുമതി നല്‍കാനാണ് പുതിയ തീരുമാനം. കൊറോണ പരിതസ്ഥിതിയില്‍ താരങ്ങളുടെ യാത്രാ പ്രശ്‌നങ്ങളും ടൂര്‍ണ്ണമെന്റുകളുടെ നടത്തിപ്പിലെ അനിശ്ചിതത്വങ്ങളുമാണ് പുതിയ തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ച ഘടകം. നിലവില്‍ മികച്ച ക്ലബ്ബുകളില്‍ സ്ഥാനം കിട്ടാത്ത കളിക്കാര്‍ക്ക് അവരുടെ താല്‍പ്പര്യവും സാധ്യതയും അനുസരിച്ച് ക്ലബ്ബ് മാറാന്‍ സാധിക്കുന്നതാണ് നിയമഭേദഗതി.

താരങ്ങളുടെ സാധ്യത വിപൂലീകരിക്കുന്നതോടൊപ്പം ക്ലബ്ബുകള്‍ക്ക് നിലവിലെ സീസണ്‍ തീരുംമുന്നേ പുതിയ താരങ്ങളെ കൈമാറുന്ന നടപടികള്‍ ആരംഭിക്കാമെന്നും അറിയിച്ചു കഴിഞ്ഞു. 2019-20 സീസണില്‍ നിലവിലെ ടീമംഗങ്ങളെ ഉപയോഗിച്ച് കളിക്കുന്നതോടൊപ്പം പുതിയ താരങ്ങളെ അടുത്ത സീസണിലേക്ക് എടുക്കാമെന്നാണ് ഫിഫ നിര്‍ദ്ദേശം.

ഈ മാസം ആദ്യ ആഴ്ചയോടെ രണ്ടു സുപ്രധാന ലീഗുകള്‍ സജീവമായത് ആരാധകരെ ആവേശത്തിലാക്കിക്കഴിഞ്ഞു. ജര്‍മ്മന്‍ ലീഗായ ബുന്ദേസ്ലീഗയക്ക് പുറമേ സ്പാനിഷ് ലീഗായ ലാ ലീഗയും ആരംഭിച്ചു കഴിഞ്ഞു. ഈ മാസം അവസാനത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ഇറ്റാലിയന്‍ ലീഗായ സീരി ഏയും ആരംഭിക്കും.

Tags: FIFA
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies