കശ്മീര്‍ അതിര്‍ത്തിയിലെ ഗ്രാമീണർക്ക് തോക്ക് നല്‍കൂ; ഭീകരരെ അവര്‍ തുരത്തും: മുന്‍ കശ്മീര്‍ പോലീസ് മേധാവി വൈദ്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

കശ്മീര്‍ അതിര്‍ത്തിയിലെ ഗ്രാമീണർക്ക് തോക്ക് നല്‍കൂ; ഭീകരരെ അവര്‍ തുരത്തും: മുന്‍ കശ്മീര്‍ പോലീസ് മേധാവി വൈദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2020, 11:08 am IST
FacebookTwitterWhatsAppTelegram

ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയിലെ ഗ്രാമീണര്‍ ഭീകരരെ തുരത്താന്‍ ശക്തിയുള്ളവരാണെന്നും എല്ലാവര്‍ക്കും ആയുധങ്ങള്‍ നല്‍കണമെന്നും നിര്‍ദ്ദേശിച്ച് മുന്‍ പോലീസ് മേധാവി. അതിര്‍ത്തിയിലെ ഹിന്ദു-മുസ്ലീം സമൂഹം കാലങ്ങളായി ഭീകരത കൊണ്ട് കഷ്ടപ്പെ ടുന്നവരാണ്. അവരും രാജ്യരക്ഷ ആഗ്രഹിക്കുന്നവരാണെന്നും മുന്‍ ഡി.ജി.പി പറഞ്ഞു. അനന്തനാഗില്‍ കശ്മീര്‍ പണ്ഡിറ്റായ അജയ് പണ്ഡിത ഭാരതി കൊല്ലപ്പെട്ട സംഭവം പരാമര്‍ശിച്ചാണ് ഡിജിപി ശേഷ് പോള്‍ വൈദിന്റെ പ്രസ്താവന.

കശ്മീരിലെ ഭീകരരെ തുരത്താന്‍ ന്യൂനപക്ഷ ഹിന്ദുസമൂഹം താമസിക്കുന്ന മേഖലകളില്‍ ഗ്രാമീണര്‍ക്ക് തോക്കുകള്‍ നല്‍കിയാല്‍ മതിയെന്നാണ് മുന്‍ കശ്മീര്‍ ഡിജിപിയുടെ നിര്‍ദ്ദേശം. കശ്മീരിലെ ഹിന്ദു സമൂഹം അവിടത്തെ ന്യൂനപക്ഷമാണ്. അവരെല്ലാം ഭീകരരുടെ ഭീഷണിയാല്‍ ജീവിക്കുന്നവരാണ്. സൈന്യത്തിന് സഹായമായി പ്രവര്‍ത്തിക്കാന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ അവര്‍ക്കാവും. തോക്കുകള്‍ അവര്‍ ഒരിക്കലും ദുരുപയോഗം ചെയ്യില്ല. സ്വയരക്ഷക്ക് അത് അവര്‍ക്ക് എന്നും അനുഗ്രഹമായിരിക്കുമെന്നും വൈദ് പറഞ്ഞു.

കശ്മീരിലെല്ലാം മുന്നേ തന്നെ ഗ്രാമീണ രക്ഷാ സമിതികള്‍ നിലവിലുണ്ട്. എന്നാല്‍ ആ പദ്ധതികുറേക്കൂടി ഫലപ്രദമാകാന്‍ ഗ്രാമീണരെ ആയുധ സജ്ജരാക്കേണ്ടതുണ്ടെന്നും വൈദ് ചൂണ്ടിക്കാട്ടി. 1995ല്‍ കശ്മീരില്‍ പോലീസ് സൂപ്രണ്ടായിരുന്നപ്പോള്‍ നടപ്പാക്കിയ ഗ്രാമീണ രക്ഷാ സേന സൈന്യത്തിന് വലിയ സഹായമായിരുന്നുവെന്നും വൈദ് പറഞ്ഞു. ഉധംപൂരിലും ബഗാന്‍കോട്ടെ ഗ്രാമത്തിലും നടപ്പാക്കിയ ഗ്രാമീണ രക്ഷാ സമിതിയുടെ വിജയാനുഭവവും വൈദ് പങ്കുവെച്ചു. ചീനാബ് വാലിയില്‍ ഗ്രാമീണരായ ഹിന്ദുക്കള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് ബദലായി ഗ്രാമീണരെ ആയുധം നല്‍കി ശക്തിപ്പെടുത്തിയതോടെ അക്രമം അവസാനിച്ചതായും വൈദ് ചൂണ്ടിക്കാട്ടി.

Tags: Kashmir
ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies