ലോകക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍ ഇന്ത്യന്‍ താരം: സ്റ്റീവ് സ്മിത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോകക്രിക്കറ്റിലെ മികച്ച ഫീല്‍ഡര്‍ ഇന്ത്യന്‍ താരം: സ്റ്റീവ് സ്മിത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2020, 01:17 pm IST
FacebookTwitterWhatsAppTelegram

മെല്‍ബണ്‍: ലോകക്രിക്കറ്റിലെ നിലവിലെ ഫീല്‍ഡര്‍ ആരെന്ന പ്രഖ്യാപനം നടത്തി ഓസ്‌ട്രേലിയന്‍ താരം. ഓസീസിന്റെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും മുന്‍ നായകനുമായ സ്റ്റീവ് സ്മിത്താണ് മികച്ച ഫീല്‍ഡര്‍ ആരാണെന്ന് വെളിപ്പെടുത്തിയത്. സ്മിത്ത് തന്റെ മാര്‍ക്ക് നല്‍കിയിരിക്കുന്നത് ഇന്ത്യന്‍ താരമായ രവീന്ദ്ര ജഡേജക്കാണ്. ഏത് കാലാവസ്ഥയിലും ഏതു രാജ്യത്തും ഫീല്‍ഡിംഗില്‍ തിളങ്ങുന്ന ശാരീരിക ക്ഷമത നിലവില്‍ ജഡേജയ്‌ക്കാണുള്ളത്. ഒപ്പം നിലവിലെ ഇന്ത്യന്‍ യുവതാരങ്ങളിലെ പ്രതിഭയായി കെ.എല്‍.രാഹുലാണെന്നാണ് സ്മിത്ത് വലിയിരുത്തുന്നത്.

ക്രിക്കറ്റ് ആരാധകരുമായി ഇന്‍സ്റ്റാഗ്രാമില്‍ നടത്തിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ താരങ്ങളെക്കുറിച്ചുള്ള വിലയിരുത്തല്‍ സ്മിത്ത് നടത്തിയത്. ലോകക്രിക്കറ്റില്‍ പ്രതിഭകള്‍ വളരാന്‍ ഏറ്റവും യോജിച്ച ടൂര്‍ണ്ണമെന്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണെന്നും സ്മിത്ത് പറഞ്ഞു. കാണികളുടെ വന്‍പിന്തുണകിട്ടുന്നത് ഇന്ത്യയില്‍ കളിനടക്കുന്നതിനാലാണ്. മിക്കവാറും എല്ലാ രാജ്യത്തെ താരങ്ങളും കളിക്കുന്ന പ്രീമിയര്‍ ലീഗിലൂടെ താരങ്ങള്‍ക്ക് നല്ല പരിശീലനമാണ് ലഭിക്കുകയെന്നും സ്മിത്ത് പറഞ്ഞു.

Tags: JADEJA
ShareTweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies