ജര്‍മ്മന്‍ ലീഗ് ബുന്ദേസ് ലീഗാ കിരീടം ബയേണിന് ; നേടുന്നത് തുടര്‍ച്ചയായ എട്ടാം കിരീടം
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ജര്‍മ്മന്‍ ലീഗ് ബുന്ദേസ് ലീഗാ കിരീടം ബയേണിന് ; നേടുന്നത് തുടര്‍ച്ചയായ എട്ടാം കിരീടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2020, 10:58 am IST
Facebook
Twitter
WhatsAppTelegram

മ്യൂണിച്ച്: ജര്‍മ്മന്‍ ലീഗ് ബുന്ദേസ് ലീഗാ കിരീടം ബയേണ്‍ മ്യൂണിച്ചിന്. ഇന്നലെ നടന്ന മത്സരത്തില്‍ വെര്‍ഡര്‍ ബെര്‍മനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതോടെയാണ് കിരീടം ഉറപ്പിച്ച്. തുടര്‍ച്ചയായ എട്ടാം കിരീടം എന്ന നേട്ടമാണ് ബയേണ്‍ സ്വന്തമാക്കിയത്. 32 മത്സരങ്ങളില്‍ നിന്നായി 76 പോയിന്റുകളാണ് ബയേണ്‍ നേടിയത്. മുന്നേറ്റനിരയിലെ സൂപ്പര്‍താരം ലെവന്‍ഡോവ്‌സ്‌കിയാണ് 43-ാം മിനിറ്റില്‍ ബെര്‍മനെ ഗോള്‍നേടിയത്. 79-ാം മിനിറ്റില്‍ ഡേവിയസിന് ചുവപ്പുകാര്‍ഡ് കാണേണ്ടി വന്നെങ്കിലും ഒരാള്‍ കുറഞ്ഞത് ബയേണിന്റെ മുന്നേറ്റത്തിനെ ബാധിച്ചില്ല. ലീഗില്‍ 66 പോയിന്റ് നേടിയ ഡോട്ട്മുണ്ടാണ് രണ്ടാംസ്ഥാനത്ത് എത്തിയത്. ലീഗില്‍ ഇനി അവശേഷിക്കുന്നത് മൂന്ന് മത്സരങ്ങളാണ്. എന്നാല്‍ എല്ലാ കളിയും ജയിച്ചാലും ഡോട്ടമുണ്ടിന് ബയേണിനെ മറികടക്കാനാകില്ല എന്നതിനാലാണ് ലീഗ് കിരീടം ബയേണ്‍ ഉറപ്പിച്ചത്. ഇന്നലെ ലീഗിലെ മറ്റ് മൂന്ന് മത്സരങ്ങള്‍ കൂടി മറ്റ് ടീമുകളുടേതായി നടന്നിരുന്നു.

കാണികളില്ലാതെ നടന്ന മത്സരത്തില്‍ ഒഴിഞ്ഞ ഗ്യാലറികളെ നോക്കി ടീം അംഗങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നതും ചരിത്രത്തിലെ ആദ്യ സംഭവമായി. യുവന്റസിന് ശേഷം സ്വന്തം ലീഗ് കിരീടം എട്ടുതവണ തുടര്‍ച്ചയായി നേടുന്ന രണ്ടാമത്തെ ടീമെന്ന നേട്ടമാണ് ബയേണ്‍ സ്വന്തമാക്കിയിരിക്കുന്നത്. ലീഗിലെ മത്സരങ്ങളില്‍ നേരിട്ടുള്ള 11 വിജയങ്ങള്‍ നേടിയാണ് ബയേണ്‍ ലീഗിന്റെ മുന്‍നിരയില്‍ വിജയക്കൊടിപാറിച്ചത്.

ബയേണിനായി ലെവന്‍ഡോവ്‌സ്‌കി തന്റെ മികച്ച ഫോമില്‍ തുടരുന്ന സീസണില്‍ ടീമിനായി നേടിയ ഏക ഗോളിനൊപ്പം ലീഗിലെ 31-ാം ഗോളും സ്വന്തമാക്കി. ഇതോടെ ലീഗില്‍ കളിക്കുന്ന വിദേശ താരം എന്ന നിലയില്‍ സീസണില്‍ ഏറ്റവും അധികം ഗോളുകള്‍ നേടുന്ന താരങ്ങളില്‍ ലെവന്‍ഡോവ്‌സ്‌കിയും ഇടംനേടി. നിലവില്‍ ആഴ്‌സണലിന്റെ പിയറി എംറിയാണ് മുന്‍പ് ജര്‍മ്മന്‍ ലീഗില്‍ ഡോട്ട്മുണ്ടിനായി 31 ഗോളുകള്‍ 2016-17 സീസണില്‍ നേടിയത്.

Tags: bundesliga bayern
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies