അന്താരാഷ്ട്രാ യോഗാ ദിനം : യോഗാദിനത്തിന്റെ ഭാഗമായി സൈന്യവും രാഷ്ട്രപതിയും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്താരാഷ്‌ട്രാ യോഗാ ദിനം : യോഗാദിനത്തിന്റെ ഭാഗമായി സൈന്യവും രാഷ്‌ട്രപതിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2020, 09:31 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: അന്താരാഷ്‌ട്രയോഗാ ദിനത്തിന്റെ ഭാഗമായി സര്‍വ്വസൈന്യാധിപനായ രാഷ്‌ട്രപതിയും എല്ലാ സൈനിക വിഭാഗങ്ങളും യോഗ പരിശീലനം നടത്തി. രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് തന്റെ ഔദ്യോഗിക വസതിയിലാണ് യോഗാ പരിശീലനം നടത്തിയത്. “ലോകത്തിന് പൗരാണിക ഭാരതം നല്‍കിയ സമ്മാനമാണ് യോഗ. ഇന്ന് ലോകം മുഴുവന്‍ യോഗയെ ഏറ്റെടുത്തുകഴിഞ്ഞു. ഇന്ത്യയില്‍ ധാരാളം ജനങ്ങള്‍ യോഗയെ നിത്യജീവിത ത്തിന്റെ ഭാഗമാക്കിയതില്‍ വളരെ സന്തോഷമുണ്ടെന്നും” രാംനാഥ് കോവിന്ദ് ആശംസാ സന്ദേശമായി അറിയിച്ചു. അതിരാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശത്തോ ടെയാണ് ഇന്ത്യയില്‍ യോഗാദിനത്തിന് തുടക്കമായത്.

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നിന്നുകൊണ്ടുള്ള യോഗാപരിശീലനവും ഇരുന്നുകൊണ്ടുള്ള ധ്യാനപരിശീലനവും നടത്തുന്നതിന്റ ചിത്രങ്ങള്‍ ദേശീയവാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ആയുഷ് മന്ത്രാലയത്തിന്റെ യോഗാപരിശീലന പദ്ധതിയുടെ ക്രമത്തിലുള്ള യോഗാസന രീതികളാണ് രാഷ്‌ട്രപതി പരിശീലിച്ചത്.

Jammu and Kashmir: Indian Army's Jammu Kashmir Light Infantry (JKLI) Battalion performs yoga in Rangreth of Srinagar on #InternationalYogaDay today. pic.twitter.com/SBmofO7yRZ

— ANI (@ANI) June 21, 2020

അതിര്‍ത്തിയില്‍ സംഘര്‍ഷത്തിനിടയിലും സൈന്യത്തിന്റ എല്ലാ വിഭാഗങ്ങളും യോഗാ ദിനത്തിന്റെ ഭാഗമായി. കടുത്ത മഞ്ഞിനകത്ത് നിന്ന് ലഡാക്കില്‍ സൈന്യം യോഗചെയ്യുന്ന ദൃശ്യം രാജ്യം ആവേശത്തോടെയാണ് സ്വീകരിച്ചത്. യോഗാദിനത്തിന്റെ ഭാഗമായി അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ സൈനിക വിഭാഗമായ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും കുതിരകളെ ഉള്‍പ്പടെ നിര്‍ത്തിയാണ് യോഗാ പരിശീലനത്തിന്റ ഭാഗമായിരിക്കുന്നത്.

Tags: international yoga dayindian president
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies