കൊറോണ ബാധിച്ച് ജോക്കോവിച്ച്; ടൂര്‍ണ്ണമെന്റ് നടത്തിയതില്‍ ക്ഷമചോദിച്ച് താരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

കൊറോണ ബാധിച്ച് ജോക്കോവിച്ച്; ടൂര്‍ണ്ണമെന്റ് നടത്തിയതില്‍ ക്ഷമചോദിച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2020, 09:08 am IST
FacebookTwitterWhatsAppTelegram

ബെല്‍ഗ്രേഡ് : ആദ്രിയ ടൂര്‍ണ്ണമെന്റ് നടത്തി ടെന്നീസ് താരങ്ങള്‍ക്ക് കൊറോണ പിടിപെട്ട സംഭവത്തില്ഡ ലോക ഒന്നാം നമ്പര്‍ താരം സെര്‍ഹിയയുടെ നൊവാക് ജോക്കോവിച്ച് മാപ്പ് പറഞ്ഞു. ജോക്കോവിച്ചും ഭാര്യയും അടക്കം അഞ്ച് പേര്‍ക്കാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. തന്റെ ടെന്നീസ് ജീവിതത്തിന് കരുത്തുപകര്‍ന്ന ആദ്യകാല ടൂര്‍ണ്ണമെന്റിനെ ആദരിക്കാനാണ് ജോക്കോവിച്ച് ആദ്രിയ ടൂര്‍ ടെന്നീസ് മത്സരം സംഘടിപ്പിച്ചത്.

ജോക്കോവിച്ചിനെകൂടാതെ സെര്‍ബിയന്‍ താരം ത്രോയികി, ഗിഗര്‍ ദിമിത്രോവ്, ബോര്‍ണാ കോറിച്ച്, വിക്ടര്‍ ത്രിയോകി എന്നിവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ടൂര്‍ണ്ണമെന്റില്‍ നിന്നാണ് കൊറോണ പടിപെട്ടിരിക്കുന്നത്. മത്സരം സംഘടിപ്പിച്ചത് നല്ല ഉദ്ദേശത്തോട് കൂടിയായിരുന്നു. അതിന് പിന്നില്‍ യാതൊരു കച്ചവട താല്‍പ്പര്യങ്ങളും ഉണ്ടായിരുന്നില്ല. എല്ലാ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നു’ ജോക്കോവിച്ച് ആശുപത്രിയില്‍ നിന്നുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

താരങ്ങള്‍ക്ക് കൊറോണ ബാധിച്ചതോടെ പൂര്‍ത്തിയാക്കാനുള്ള ആദ്രിയ മത്സരങ്ങളെല്ലാം റദ്ദാക്കിയതായി സംഘാടകര്‍ അറിയിച്ചു. ജോക്കോവിച്ചിന്റെ സഹോദരന്‍ ദ്രോഡ്‌ജേയാണ് മത്സരങ്ങളുടെ ഡയറക്ടര്‍ ചുമതല വഹിക്കുന്നത്. ലോക ടെന്നീസിന് ഈ സംഭവം ഒരു മുന്ന റിയിപ്പാണെന്ന് ബ്രിട്ടീഷ് താരം ആന്‍ഡീ മുറേ പറഞ്ഞു. അടുത്തമാസം യു.എസ്. ഓപ്പണ്‍ ന്യൂയോര്‍ക്കില്‍ നടത്തുമെന്ന് തീരുമാനത്തിനെതിരെ നിരവധി താരങ്ങള്‍ രംഗത്തുവന്നതിന് പുറകേയാണ് ജോക്കോവിച്ചിന് കൊറോണ ബാധിച്ചത്. നാലായിരത്തോളം ആരാധകര്‍ കളി കാണാന്‍ എത്തിയിരുന്നുവെന്നും ആദ്രിയാ സംഘാടകര്‍ പറഞ്ഞു.

Tags: DJOCOVIC
ShareTweetSendShare

More News from this section

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഒസാക്കയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്‌ത്തി; സബലെങ്ക ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സെറീന വില്യംസ് ടെന്നീസ് കോര്‍ട്ടിലേക്ക്; അടുത്ത ആഴ്ച ലണ്ടനില്‍ മത്സരിക്കും

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ജോക്കോവിച്ചിനെ വീഴ്‌ത്തി 19-കാരന്‍ ജോവോ ഫോന്‍സെക്ക പ്രീ-ക്വാര്‍ട്ടറില്‍

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ഒന്നാം നമ്പര്‍ താരം ജാനിക് സിന്നര്‍ പുറത്ത്, ചരിത്രം കുറിച്ച് സെറുണ്‍ഡോള

ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ഏഴാം സീഡ് ടെയ്ലര്‍ ഫ്രിറ്റ്സിനെ വീഴ്‌ത്തി ഇരുപത്തൊന്നുകാരന്‍ നിഷേശ് ബസവറെഡ്ഡി

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies