രക്ഷപെടാന്‍ ശ്രമിച്ചത് സ്വന്തം പായ് വഞ്ചിയില്‍; പോലീസ് പിടിച്ചത് കപ്പലിലെ എയര്‍കണ്ടീഷന്‍ പൈപ്പില്‍ നിന്ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രക്ഷപെടാന്‍ ശ്രമിച്ചത് സ്വന്തം പായ് വഞ്ചിയില്‍; പോലീസ് പിടിച്ചത് കപ്പലിലെ എയര്‍കണ്ടീഷന്‍ പൈപ്പില്‍ നിന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2020, 03:29 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഓസ്‌ട്രേലിയയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച കുറ്റവാളിയെ അപ്രതീക്ഷിതമായി പോലീസ് പിടികൂടി. പീഡനകേസ്സില്‍ പ്രതിയായിരിക്കേ രക്ഷപെട്ടയാളെയാണ് ന്യൂ സൗത്ത് വെയില്‍സിലെ ചരക്കുകപ്പലില്‍ നിന്നും പിടികൂടിയത്.സിഡ്‌നിയില്‍ നിന്നും സ്വന്തം പായ് വഞ്ചിയില്‍ രക്ഷപെടാനാണ് 31കാരനായ വ്യക്തി ശ്രമിച്ചത്.

കടലില്‍വച്ച് തകരാറ് സംഭവിച്ച് വഞ്ചി ഒഴുകാന്‍ തുടങ്ങി. സമീപത്തുകൂടെ കടന്നു പോയ ചരക്കുകപ്പലാണ് രക്ഷകരായത്. രക്ഷിച്ചയാളെ പ്രത്യേക സൗകര്യങ്ങള്‍ നല്‍കാനും കപ്പല്‍ ജീവനക്കാര്‍ തയ്യാറായി. എന്നാല്‍ ഭക്ഷണത്തിനായി വിളിക്കാന്‍ ചെന്നപ്പോള്‍ ആളെ കാണാതായത് പരിഭ്രാന്തിപരത്തി. കടലില്‍ വീണോ എന്ന സംശയത്തിലാണ് പോലീസിനെ അറിയിക്കാന്‍ തീരുമാനിച്ചത്. ഇതിനിടെ കപ്പല്‍  ന്യൂ സൗത്ത് വെയില്‍സ് പോര്‍ട്ടില്‍ നിന്നും ന്യൂകാസില്‍ ഭാഗത്തേക്ക് യാത്രപുറപ്പെടുകയും ചെയ്തു.  കപ്പിലില്‍ കെട്ടിയിരുന്ന പായ് വഞ്ചി കാണാതായതാണ് കപ്പല്‍, ജീവനക്കാരെ ഞെട്ടിച്ചത്.

സിഡ്‌നിയില്‍ നിന്നും 110 കിലോമീറ്റര്‍ ദൂരെ ന്യൂകാസില്‍ തീരത്ത് നങ്കൂരമിട്ട ശേഷമാണ് യുവാവിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടര്ന്നാണ്  കടലിലും കരയിലും അഞ്ജാതനു വേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങിയത്. കരയിലെവിടെവച്ചെങ്കിലും കണ്ടെത്താമെന്ന ഉദ്ദേശവുമായി മടങ്ങിയ പോലീസ് പിന്നീട് നായയുമായി കപ്പലില്‍ അഞ്ജാതന്‍ ഉറങ്ങിയ ക്യാബിന്‍ പരിശോധിക്കാന്‍ തീരുമാനിച്ചതാണ് വഴിത്തിരിവായത്. പോലീസ് നായ ക്യാബിനിലെ മണം പിടിച്ച് കപ്പലിലെ ശീതീകരണ വിഭാഗത്തിനടുത്തെത്തി ബഹളം തുടങ്ങി. സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് ഏ സിയുടെ വലിയ കുഴലിനകത്ത് ഒളിച്ചിരുന്ന വ്യക്തിയെ പിടികൂടിയത്. ഇയാളില്‍ നിന്നും ഒരു കത്തിയും രണ്ടുലക്ഷത്തിനടുത്ത് പണവും  പോലീസ് കണ്ടെടുത്തു.

Tags: man missing
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies